ഒന്നു നിലത്ത് നിര്‍ത്തടെ...! ബെംഗളുരുവില്‍ പാകിസ്താന്‍ ഓണ്‍ എയര്‍; വാര്‍ണറിനും മാര്‍ഷിനും സെഞ്ച്വറി;ഹാഫ് സെഞ്ച്വറി തികച്ച് ഹാരീസ് റൗഫും ഉസാമയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒന്നു നിലത്ത് നിര്‍ത്തടെ…! ബെംഗളുരുവില്‍ പാകിസ്താന്‍ ഓണ്‍ എയര്‍; വാര്‍ണറിനും മാര്‍ഷിനും സെഞ്ച്വറി;ഹാഫ് സെഞ്ച്വറി തികച്ച് ഹാരീസ് റൗഫും ഉസാമയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 04:36 pm IST
FacebookTwitterWhatsAppTelegram

ബെംഗളുരു: ടോസ് നേടി എന്തിന് ബാറ്റിംഗ് ഓസ്‌ട്രേലിയക്ക് നല്‍കി എന്നാകും ബാബര്‍ അസം ചിന്തിക്കുക. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 15 ഓവറിലേറെ ശേഷിക്കെ പാകിസ്താനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച് ഓസ്‌ട്രേലിയ കുതിക്കുന്നത് റെക്കോര്‍ഡ് സ്‌കോറിലേക്ക്. ഓപ്പണര്‍മാര്‍ രണ്ടുപേരും സെഞ്ച്വറി തികച്ച മത്സരത്തില്‍ 35 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഓസീസ് 250 കടന്നു. നാലോവര്‍ പൂര്‍ത്തിയാക്കും മുന്‍പേ പാകിസ്താന്റെ ഹാരീസ് റൗഫും 50 കടന്നു. ഇതുവരെ മാര്‍ഷും വാര്‍ണറും ചേര്‍ന്ന് പാകിസ്താന്‍ ബൗളര്‍മാരെ 15 തവണ ഗ്യാലറിയിലേക്ക് പറത്തി.

അഞ്ചോവര്‍ എറിഞ്ഞ ഉസാമ മിറും കടന്നു അര്‍ദ്ധ സെഞ്ച്വറി. ഇതിനിടെ വാർണറിന്റെയും മാർഷിന്റെയും അടക്കം നിരവധി ക്യാച്ചുകളും പാക് ഫീൾഡര്‍മാർ കൈവിട്ടു. ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ഇന്ന് പിറന്നത്.ഇതേ വേദിയില്‍ 2011ല്‍ ബ്രാഡ് ഹാഡിനും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് നേടിയ 183 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും പഴങ്കഥയാക്കിയത്.

ഗ്രൗണ്ടില്‍ നാലുപാടും ബൗണ്ടറികള്‍ ചിതറിയതോടെ പല റെക്കോര്‍ഡുകളും കടപുഴകി. 33.5 ഓവറിലാണ് പാകിസ്താന്റെ ഒന്നാം വിക്കറ്റ് വീഴ്‌ത്താന്‍ പാകിസ്താന് കഴിഞ്ഞത്. 108 പന്തില്‍ 121 റണ്‍സെടുത്ത മാര്‍ഷ് ടീം സ്‌കോര്‍ 259 നില്‍ക്കേയാണ് കൂടാരം കയറിയത്. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ മാക്‌സ് വെല്ലിനെയും പുറത്താക്കി അഫ്രീദി പാകിസ്താന് അല്‍പ്പം ജീവശ്വാസം നല്‍കി. 95 പന്തില്‍ 124 റണ്‍സുമായി വാര്‍ണറും റണ്ണൊന്നുമെടുക്കാതെ സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍.

Tags: PakistanaustraliaWC2023ICC world cup
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies