Ice cream - Janam TV
Friday, November 7 2025

Ice cream

 ഐസ്ക്രീം നുണയുന്നതിനിടെ പല്ലിയുടെ അവശിഷ്ടം കണ്ടെത്തി; ഛർദ്ദിച്ച് അവശനായ ഏഴു വയസുകാരൻ ആശുപത്രിയിൽ

ഐസ്ക്രീമിൽ നിന്നും ചത്തപല്ലിയെ കണ്ടെത്തി. പഞ്ചാബ് ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. 20 രൂപയുടെ ചോക്കോ ബാറിൽ നിന്നാണ് പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രദേശത്തെ ഐസ്ക്രീം വിൽപ്പനക്കാരനിൽ നിന്നുമാണ് ...

കോൺ ഐസ്ക്രീം നുണയുന്നതിനിടെ അസാധാരണമായ രുചി മാറ്റം; കണ്ടെത്തിയത് പല്ലി വാൽ; ഛർദ്ദിച്ച് അവശയായ യുവതി ആശുപത്രിയിൽ

ഐസ്ക്രീമിൽ നിന്നും ചത്തപല്ലിയുടെ അവശിഷ്ടം കണ്ടെത്തി. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് കോൺ ഐസിക്രീമിൽ നിന്നും  പല്ലിയുടെ വാൽ ലഭിച്ചത്. അഹമ്മദാബാദിലെ  ദേവ് കുതിർ അവന്യൂവിലെ ഒരു ഐസ്ക്രീം ...

മെട്രോയിൽ കയറൂ, സൗജന്യമായി ഐസ്ക്രീം നുണയൂ; പൊരിവെയിലത്ത് ആശ്വാസമായി ദുബായ് മെട്രോ

ദുബായ്: പൊരിവെയിലിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമേകാൻ ദുബായിൽ സൗജന്യ ഐസ്ക്രീം വിതരണം ആരംഭിച്ചു. ദുബായ് മെട്രോയിൽ ജൂലൈ 10, 11 തീയതികളിലാണ് സൗജന്യ കോൺ ഐസ്ക്രീം നൽകുന്നത്. ...

ഓൺലൈൻ ആയി ഓർഡർ ചെയ്ത ഐസ്ക്രീമിൽ പഴുതാര; പണം തിരിച്ചു നൽകി ഡെലിവറി കമ്പനി

നോയിഡ: മുംബൈയിൽ നിന്നും ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരലിന്റെ ഭാഗം ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെ മറ്റൊരു വാർത്തയും ചർച്ചയാകുന്നു. ഇത്തവണ കണ്ടെത്തിയിരിക്കുന്നത് പഴുതാരയെയാണ്. ഉത്തർപ്രദേശിലെ നോയിഡ സ്വദേശിനി ദീപ ...

നഷ്ടമായത് 187 രൂപ, തിരികെ കിട്ടിയത് 5,000; ഓർ‍ഡർ ചെയ്ത ഐസ്ക്രീം തരാതെ സ്വിഗ്ഗി പറ്റിച്ചപ്പോൾ കോളടിച്ച് ഉപഭോക്താവ്

ന്യൂഡൽഹി: ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് ഡെലിവറി ചെയ്യാത്തതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിട്ട് കോടതി. ഫുഡ് ഡെലിവറി ആപ്ലിക്കേഷന് 5,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ...

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിച്ചില്ല; 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് കോടതി

ന്യൂഡൽഹി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. ...

ചൂടിനോട് പൊരുതാൻ ഇതാ ഒരു വ്യത്യസ്ത രുചിക്കൂട്ട് ; സ്‌പൈസി പേരയ്‌ക്ക ഐസ്‌ക്രീം ഒന്നു പരീക്ഷിക്കൂ

ചൂടിനോട് പൊരുതാൻ വ്യത്യസ്ത രുചിക്കൂട്ട്; പരീക്ഷിക്കൂ, 'സ്‌പൈസി' പേരയ്ക്ക ഐസ്‌ക്രീം വേനൽകാലമാണ്, ജനങ്ങൾ വാടി തളരുകയാണ്. ഈ സാഹചര്യത്തിൽ ശരീരത്തെ തണുപ്പിക്കുന്നതിലാണ് നാം കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ...

ഉരുളക്കിഴങ്ങ് ചിപ്സ് വില്ലനോ? കറുമുറെ കടിച്ച് കഴിക്കുന്നത് നിർത്തിക്കോളൂ; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ചൂട് പറക്കുന്ന ചായയും കൂടെ കഴിക്കാൻ ഉരുളക്കിഴങ്ങ് ചിപ്സും ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും നോക്കാതെ ആസ്വദിച്ച് കഴിക്കുന്നവരാണ് നമ്മിൽ പലരും. കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ...

ഫാമിലി പാക്ക് വാങ്ങിയത് അഞ്ച് പേരെ കൊലപ്പെടുത്താൻ; ഐസ്‌ക്രീം കഴിച്ച് 12-കാരൻ മരിച്ച സംഭവം; സ്വത്താണ് ലക്ഷ്യമെന്ന് പിതൃസഹോദരിയുടെ മൊഴി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ച് കുട്ടി മരിക്കാൻ ഇടയായ സംഭവത്തിൽ പിതൃസഹോദരി കൂടുതൽ കൊലപാതകം നടത്താൻ ലക്ഷ്യമിട്ടതായി പ്രതി താഹിറയുടെ മൊഴി. കുടുംബത്തിലെ സ്വത്ത് തർക്കമാണ് സംഭവത്തിന് ...

സീലിംഗ് ഫാൻ ഉപയോഗിച്ച് ഐസ്‌ക്രീം!!! തരംഗമായി പെൺ ബുദ്ധി; അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

പാലും പഞ്ചസാരയുമൊക്കെ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നത് സ്ഥിരമാണ്. എന്നാൽ സീലിംഗ് ഫാൻ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ആർക്കും അത്ര പരിചിതമായിരിക്കില്ല! സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു മേയ്ക്കിംഗ് വീഡിയോയാണ്. അതെ, ...

തൊണ്ടവേദന ഭയന്ന് ഐസ്ക്രീം ഒഴിവാക്കാറുണ്ടോ? ഇനി വിഷമിക്കേണ്ട; പരിഹാരമിതാണ്..

ഐസ്‌ക്രീം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.. കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ ആളുകൾക്ക് ഐസ്‌ക്രീം ഇഷ്ടമാണ്. തണുപ്പും മധുരവും ഒരേസമയം കിട്ടുന്നതിനാൽ വേനൽക്കാലത്ത് പലരും ഐസ്‌ക്രീം പതിവായി ...

ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം; ലക്ഷക്കണക്കിന് ഐസ്ക്രീം രുചിച്ച ഭാഗ്യവാൻ

കുട്ടികൾ മുതൽ മുതിർന്നവർവരെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീമുകൾ. ഈ ഇഷ്ടം അറിഞ്ഞുകൊണ്ടുതന്നെ വിവിധ കമ്പനികൾ വിവിധ രുചികൾ ഉള്ള ഐസ്‌ക്രീമുകൾ വിപണിയിൽ നമുക്കായി ഒരുക്കുന്നു. എന്നാൽ ...

ഇനി ഐസ്ക്രീം വാഴയിലയിലുമാകാം

വാഴയിൽ ചോറുണ്ണുന്ന ഒരു പതിവ് എല്ലാവർക്കും പൊതുവെ ഉണ്ട്. എന്നാൽ വാഴയിലയിൽ ഐസ്ക്രീം കഴിക്കുന്ന ഒരാശയം ഒരു പുതുമ തന്നെയാണ്. ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ ഐസ്ക്രീമുകൾ ...