സീലിംഗ് ഫാൻ ഉപയോഗിച്ച് ഐസ്‌ക്രീം!!! തരംഗമായി പെൺ ബുദ്ധി; അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സീലിംഗ് ഫാൻ ഉപയോഗിച്ച് ഐസ്‌ക്രീം!!! തരംഗമായി പെൺ ബുദ്ധി; അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 03:39 pm IST
Facebook
Twitter
WhatsAppTelegram

പാലും പഞ്ചസാരയുമൊക്കെ ഉപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നത് സ്ഥിരമാണ്. എന്നാൽ സീലിംഗ് ഫാൻ ഉപയോഗിച്ചുള്ള ഐസ്‌ക്രീം ആർക്കും അത്ര പരിചിതമായിരിക്കില്ല! സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു മേയ്‌ക്കിംഗ് വീഡിയോയാണ്. അതെ, സീലിംഗ് ഫാനുപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നതാണ് വീഡിയോ. ആരെയും അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് മറ്റാരുമല്ല; ആനന്ദ് മഹീന്ദ്രയാണ്. ‘ആഗ്രഹമെവിടെയുണ്ടോ അവിടെ ഒരു മാർഗ്ഗവുമുണ്ട്, ഹാൻഡ് മെയ്ഡ് ആന്റ് ഫാൻ മെയ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആദ്യം ഐസ്‌ക്രീമിന് വേണ്ടിയുള്ള കൂട്ട് വലിയ പാത്രത്തിൽ തയ്യാറാക്കുകയാണ്. അടുപ്പിലാണ് ഇത് ചെയ്യുന്നത്. തുടർന്ന് ഇത് സിലിണ്ടർ ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഈ പാത്രം വലിയൊരു കണ്ടെയ്‌നറിൽ വെയ്‌ക്കുന്നു. അകത്തുള്ള പാത്രത്തിന് ചുറ്റും ഐസ് കട്ടകൾ വിതറുന്നു. ശേഷം സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച പത്രത്തിലേക്ക് ഐസ്‌ക്രീം കൂട്ട് നിറച്ച പാത്രത്തിന്റെ പിടിയിൽ കയർ കെട്ടി ബന്ധിപ്പിക്കുന്നു. പിന്നാലെ ഫാൻ ഓൺ ചെയ്യുന്നു.

ഇതോടെ ഫാൻ കറങ്ങുന്നതിന് അനുസൃതമായി ഐസ്‌ക്രീം കൂട്ട് വച്ച പാത്രവും കറങ്ങുകയാണ്. വേഗതയിൽ കറങ്ങി കുറച്ച് സമയം കഴിയുമ്പോഴേക്കും ഇത് ഐസ്‌ക്രീമിന്റെ പാകത്തിലേക്ക് എത്തുന്നു. ഏറ്റവുമൊടുവിൽ ‘നാച്വറൽ’ ആയി തയ്യാറാക്കിയ ഐസ്‌ക്രീം ഒരു ബൗളിൽ സർവ് ചെയ്യുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

Where there’s a will, there’s a way.
Hand-made & Fan-made ice cream. Only in India… pic.twitter.com/NhZd3Fu2NX

— anand mahindra (@anandmahindra) March 29, 2023

വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ഒരു ദശലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് ഈ പെൺബുദ്ധിയ്‌ക്ക് അഭിനന്ദനവുമായെത്തിയിരിക്കുന്നത്. മഹത്തായ ശ്രമങ്ങളെന്നും മികച്ച ആശയമെന്നുമൊക്കെ ഉപയോക്താക്കൾ കമന്റ് ചെയ്യുന്നുണ്ട്.

Tags: anand mahindraIce creamWoman
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies