നഷ്ടമായത് 187 രൂപ, തിരികെ കിട്ടിയത് 5,000; ഓർ‍ഡർ ചെയ്ത ഐസ്ക്രീം തരാതെ സ്വിഗ്ഗി പറ്റിച്ചപ്പോൾ കോളടിച്ച് ഉപഭോക്താവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഷ്ടമായത് 187 രൂപ, തിരികെ കിട്ടിയത് 5,000; ഓർ‍ഡർ ചെയ്ത ഐസ്ക്രീം തരാതെ സ്വിഗ്ഗി പറ്റിച്ചപ്പോൾ കോളടിച്ച് ഉപഭോക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 10:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് ഡെലിവറി ചെയ്യാത്തതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിട്ട് കോടതി. ഫുഡ് ഡെലിവറി ആപ്ലിക്കേഷന് 5,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി പിഴയിട്ടത്. 2023-ലായിരുന്നു കേസിനാസ്പദമായ സംഭവം. 3,000 രൂപ നഷ്ടപരിഹാരമായും 2,000 രൂപ വ്യവഹാര ചെലവായും നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇതുകൂടാതെ ഐസ്ക്രീം ഓർഡർ ചെയ്യാനായി ഉപഭോക്താവ് മുടക്കിയ 187 രൂപയും സ്വിഗ്ഗി തിരികെ കൊടുക്കണമെന്ന് നിർദേശമുണ്ട്.

2013 ജനുവരി 26ന് Nutty Death by Chocolate എന്ന ഐസ്ക്രീം ‘Cream Stone Ice Cream’ എന്ന റെസ്റ്റോറന്റിൽ നിന്നും സ്വിഗ്ഗി ആപ്പ് വഴിയാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. പണവും അടച്ചിരുന്നു. എന്നാൽ ഉപഭോക്താവിന് ഐസ്ക്രീം കിട്ടിയതുമില്ല, ആപ്പിൽ ഡെലിവറി ചെയ്തതായി കാണിക്കുകയും ചെയ്തു. റീ-ഫണ്ട് വേണമെന്ന് ഉപഭോക്താവ് ആവശ്യപ്പെട്ടെങ്കിലും സ്വിഗ്ഗി നൽകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

സേവനത്തിലെ പോരായ്മ ചൂണ്ടിക്കാണിച്ച് ഉപഭോക്താവ് സമർപ്പിച്ച പരാതി പ്രകാരം ഐസ്ക്രീം ഡെലിവറി ചെയ്തിട്ടില്ലെന്നും ഇതിനായി അടച്ച തുക ഉപഭോക്താവിന് റീഫണ്ട് ചെയ്ത് നൽകിയിട്ടില്ലെന്നും തെളിഞ്ഞതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിടുകയായിരുന്നു കോടതി.

Tags: foodIce creamdeliveryswiggy
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies