IDF - Janam TV
Friday, November 7 2025

IDF

ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്ന് മാറ്റിപാർപ്പിക്കുന്നു; ​ഗാസയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്

ടെൽ അവീവ്: ​​ഗാസയിൽ നിന്നും പിടികൂടിയ ബന്ദികളെ ഹമാസ് തുരങ്കങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കുന്നതായി റിപ്പോർട്ട്. ​ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ സൈനിക നടപടി തടയുന്നതിനാണ് ഈ നീക്കം. ...

ഹമാസ് നാവിക കമാൻഡറെ വധിച്ച് ഇസ്രായേൽ; റംസി റമദാൻ അബ്ദുൽ അലി സാലിഹ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് IDF

ടെൽ അവീവ്: ഹമാസ് നാവികസേനാ കമാൻഡർ റംസി റമദാൻ അബ്ദുൽ അലി സാലിഹിനെ വധിച്ച് ഇസ്രായേൽ സൈന്യം. റംസിയെയും ഹമാസ് ഭീകര ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെയും വധിച്ചതായി ...

ഇസ്രയേലിൽ ​ഹൂതി ഭീകരരുടെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്

ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധസേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത ...

അടിക്ക് തിരിച്ചടി; ഇറാന്റെ ആണവകേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ഹിസ്ബുള്ള കമാൻഡറെ വധിച്ചു

ടെൽഅവീവ്: ഇറാന്റെ തുടർച്ചയായുള്ള മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇസ്രയേൽ പ്രതിരോധസേന. ഇറാന്റെ 20 സൈനിക താവളങ്ങളും അരക് ആണവകേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. ഇറാന്റെ ...

പിന്നിട്ടത് ക്രൂരതയുടെ 450 ദിവസങ്ങൾ, ജീവിതം അവസാനിച്ചു, പൊട്ടിക്കരഞ്ഞ് 19 കാരി; തടവിൽ കഴിയുന്ന ഇസ്രായേലി പെൺകുട്ടിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ടെൽ അവീവ്: 2023 ലെ ഒക്ടോബർ 7 ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രായേലി സൈനികയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനിക ലിറി ...

ഹമാസ് കമാൻഡർ അബ്ദുൽ ഹാദി സാബയെ വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് ഒക്ടോബർ 7 ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് നേതാവ്

ടെൽ അവീവ്: ഒക്ടോബർ ഏഴിലെ ആക്രമണത്തിന് നേതൃത്വം നൽകിയ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന (IDF). ഹമാസിന്റെ പ്ലാറ്റൂൺ കമാൻഡർ അബ്ദുൽ ഹാദി ...

രോ​ഗികളായി നടിച്ചവർ, ആംബുലൻസിൽ രക്ഷപ്പെടാൻ ശ്രമിച്ചവർ; 240 തീവ്രവാദികൾ അറസ്റ്റിൽ; ഗാസയിലെ കമാൽ ആശുപത്രിയിൽ ഐഡിഎഫ് ഓപ്പറേഷൻ

ജെറുസലേം: ​ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ നടത്തിയ സൈനിക ഓപ്പറേഷന്റെ ഭാ​ഗമായി ഹമാസ് നേതാക്കൾ ഉൾപ്പടെ 240 തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ്. ...

ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ട് ഹിസ്ബുള്ള; ഭീകരരുടെ ആയുധ സംഭരണ കേന്ദ്രത്തിൽ ആക്രമണം നടത്തി ഐഡിഎഫ്

ടെൽഅവീവ്: തെക്കൻ ലെബനനിൽ ഹിസ്ബുള്ള ഭീകര സംഘടനയുടെ ആയുധ സംഭരണ കേന്ദ്രത്തിൽ ആക്രമണം നടത്തി ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിനെതിരെ ഭീകരർ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ ...

​സൈനികരെ വധിക്കാൻ ലക്ഷ്യമിട്ടു, ഒക്ടോബർ 7 ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചു; ഹമാസിന്റെ ഏരിയൽ യൂണിറ്റ് മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം

ഗാസ: ഹമാസിൻ്റെ ഏരിയൽ യൂണിറ്റിൻ്റെ മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിലൊരാളായ നിദാൽ അൽ നജറിനെയാണ് ഐഡിഎഫ് വധിച്ചത്. സൈനികരെ ...

മരിച്ച് കിടക്കുന്നവർക്ക് പോലും…. സെമിത്തേരിക്ക് താഴെ കൂറ്റൻ തുരങ്കം; സൂക്ഷിച്ചത് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും റോക്കറ്റുകളും

ലെബനനിൽ സെമിത്തേരിക്ക് അടിയിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ഭൂഗ‌ർഭ തുരങ്കങ്ങൾ ഇസ്രായേൽ സേന തകർത്തു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാൻഡ് ആന്റ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം ...

അടിച്ചാൽ തിരിച്ചടിക്കും! മുന്നറിയിപ്പ് ഇല്ലാതെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ബെയ്റൂത്ത്: ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേറ്റതായും ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 

ടെൽ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു. ഇതോടെ ...

തലവൻ ചാരമായി? ഹമാസിന്റെ യഹിയ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; DNA ടെസ്റ്റ് നടത്താനൊരുങ്ങി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേലിന്റെ പ്രത്യേക ഓപ്പറേഷനിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റലിജൻസ് ഏജൻസികൾ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ...

അന്തം വിട്ട് ഹിസ്ബുള്ള; 24 മണിക്കൂറിനിടെ ഇസ്രായേൽ തകർത്തത് 150 കേന്ദ്രങ്ങൾ; ഒറ്റ രാത്രി നടത്തിയത് 30-ലേറെ വ്യോമാക്രമണങ്ങൾ; വിറങ്ങലിച്ച് ലെബനൻ

ലെബനനിൽ‌ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ ...

‘തീപ്പൊരി’ യുദ്ധം, രക്ഷയില്ലാതെ ​ഹിസ്ബുള്ള; ഇതുവരെ ഇല്ലാതാക്കിയത് 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഭീകരരെ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടു. ആദ്യമായി പാലസ്തീൻ അഭയാർത്ഥ ക്യാമ്പിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സംഘർഷത്തിന് പിന്നാലെ ...

തകര്‍ത്തത് 2000 സൈനിക കേന്ദ്രങ്ങൾ; 4 ദിവസത്തിനുള്ളിൽ ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളടക്കം 250 ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന

ജറുസലേം: കഴിഞ്ഞ നാല് ദിവസത്തിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും ...

യഹ്യ സിൻവാറിന്റെ വലംകൈ; ഗാസയിലെ ഹമാസ് സർക്കാർ തലവൻ റാവി മുഷ്താഹിയും കൊല്ലപ്പെട്ടു; ഒക്ടോബർ 7 ന്റെ സൂത്രധാരനെന്ന് ഇസ്രായേൽ

ടെൽ‍അവീവ്: ഗാസ മുനമ്പിലെ ഹമാസ് സർക്കാറിന്റെ തലവൻ റാവി മുഷ്താഹ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. മൂന്ന് മാസം മുമ്പ് വടക്കൻ ഗാസയിലെ കമാൻഡ് ...

എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ജെറുസലേം: ലെബനനിൽ നടത്തിയ സൈനിക നടപടിയിൽ എട്ട് ഇസ്രായേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി അറിയിച്ച് ഐഡിഎഫ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ കയറി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് ...

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ...

ഒന്നൊന്നായി അരിഞ്ഞുതള്ളി ഇസ്രായേൽ; ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ എക്സിക്യൂട്ടീവ് കൗൺസിലംഗത്തെ വധിച്ചു

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് നബീൽ ക്വാക്ക് ആണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലേക്ക് ...

റഫയിൽ വൻ സ്ഫോടനം; കമാൻഡർ ഉൾപ്പടെ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാൻഡറായ 23-കാരൻ ക്യാപ്റ്റൻ ...

തടവിലാക്കപ്പെട്ട ഹമാസ് ഭീകരരുടെ അവസ്ഥ എങ്ങനെ?, പരിശോധിക്കാൻ ഉന്നതസമിതി; ഇസ്രായേലിന്റെ പിടിയിലായത് 2,300-ലധികം ഭീകരർ

ടെൽ അവീവ്: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുകയാണ്. പലസ്തീൻ ജനങ്ങളെ മറയാക്കി വച്ചുകൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം നടത്തുന്നത്. അതിനാൽ തന്നെ ...

ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ഓളം ഭീകരർ കസ്റ്റഡിയിൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ഓളം ഭീകരരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ...

Page 1 of 3 123