മംഗളാദേവി ഉത്സവത്തിനിടെ ഇടിമിന്നല്‍: പോലീസുകാരനടക്കം 11 പേര്‍ക്ക് പരിക്ക്
ഇടുക്കി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണ്ണമി ഉത്സവത്തിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കാനനപാതയിലെ ഒന്‍പതാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ...






