IED blast - Janam TV
Sunday, July 13 2025

IED blast

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; പിന്നിൽ നക്‌സലൈറ്റുകൾ

റാഞ്ചി: നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ഐഇഡി സ്ഫോടനത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ...

തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർ​ഗറ്റിലൂടെ സഞ്ചരിച്ച പാക് ...

ഛത്തീസ്​ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാന്റെ കാലിന് ഗുരുതര പരിക്ക്

ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ...

വഴികളിൽ IED കുഴിച്ചിട്ട് നക്സലുകൾ; സ്ഫോടനത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു

നാരായൺപൂർ: ഛത്തീസ്​ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് പ്രദേശവാസി കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്​ഗഡിലെ നാരായൺരൂർ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. രണ്ടിടത്തായി മാവോയിസ്റ്റുകൾ ...

ഛത്തീസ്​ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് CRPF ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീ​സ്​ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമുണ്ടാവുകയായിരുന്നു. കുഴിബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ വെച്ച ഐഇഡി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബീഡിയില ശേഖരിക്കാൻ പോയ 25 കാരി

ബിജാപൂർ: ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. 25 കാരിയായ ശാന്തി പൂനേം ആണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഗംഗലൂർ പോലീസ് ...

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം; രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് സ്ഫോടനമുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരെ തുരത്തുന്നതിന് വേണ്ടി കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ...

കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഐഇഡി സ്‌ഫോടനം; സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. കമ്യൂണിസ്റ്റ് ഭീകരസംഘം സ്ഥാപിച്ച ഐഇഡി പെട്ടിത്തെറിച്ച് രണ്ട് ജവാന്മാർക്കാണ് പരിക്കേറ്റത്. കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെയിലാണ് സ്‌ഫോടനമുണ്ടായത്. ...

ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

ഭുവനേശ്വർ : ഐഇഡി പൊട്ടിത്തെറിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഒഡീഷയിലെ മദൻപൂർ-രാംപൂർ ബ്ലോക്കിലെ മോഹൻഗിരി ഗ്രാമത്തിലാണ് സംഭവം. 43 കാരനായ രോഹിത് ബിസ്വാളാണ് കൊല്ലപ്പെട്ടത്. ഒഡിയ ദിനപത്രത്തിലാണ് അദ്ദേഹം ...

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; ജവാന് പരിക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാന് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. ബിജാപൂർ ജില്ലയിലെ അവപ്പള്ളി- ബസഗുഡ പാതയിലായിരുന്നു ആക്രമണം ...