സെനറ്റ് ഹാളിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, വിളക്കു കൊളുത്തി ഗവർണർ; എസ്എഫ്ഐയുടെ പ്രതിഷേധത്തിന് പുല്ലുവില
തിരുവനന്തപുരം: എസ്എഫ്ഐ കെ.എസ്.യു സംഘടനകളുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി, വിളക്കു കൊളുത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. ...