incredible india - Janam TV
Saturday, November 8 2025

incredible india

45 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തോട് വിടപറഞ്ഞ് അമിതാഭ് കാന്ത്; വികസിത ഭാരതത്തിനായി പ്രവര്‍ത്തനം തുടരും, കേരളത്തെയും ഓര്‍ത്തെടുത്ത് വിരമിക്കല്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജി20 ഷെര്‍പ്പ സ്ഥാനം രാജിവെച്ച് അമിതാഭ് കാന്ത്. 45 വര്‍ഷത്തെ സമര്‍പ്പിതമായ സര്‍ക്കാര്‍ സേവനത്തിന് ശേഷം ഒരു പുതിയ യാത്രക്ക് തുടക്കമിടുകയാണെന്ന് മുന്‍ നിതി ...

ചൈനീസ് ഉത്പന്നങ്ങളോട് മുഖംതിരിച്ച് യൂറോപ്യൻ രാജ്യങ്ങൾ; ഗുണനിലവാരമില്ലെന്ന് വിലയിരുത്തൽ; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിപണി സാധ്യതയെന്ന് സ്വിസ് പാർലമെന്റംഗം

ചൈനീസ് ഉത്പന്നങ്ങളോട് യൂറോപ്യൻ രാജ്യങ്ങളിൽ പ്രിയം കുറയുന്നതായി തുറന്നു പറഞ്ഞ് സ്വിസ് പാർലമെന്റ് അം​ഗവും സ്വിസ്-ഇന്ത്യ പാർലമെന്ററി ​ഗ്രൂപ്പ് പ്രസിഡന്റുമായ നിക്ക് ​ഗ​​ഗ്ഗർ. ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങളാണ് ...

‘അതിഥി ദേവോ ഭവ’ എന്നതാണ് ഇന്ത്യയുടെ ടൂറിസം സമീപനം; ഏതൊരു സഞ്ചാരിക്കും ഇണങ്ങുന്ന കേന്ദ്രങ്ങൾ ഇവിടെയുണ്ട്: പ്രധാനമന്ത്രി

ന്യൂഡൽഹി: 'അതിഥി ദേവോ ഭവ' എന്ന പുരാതന സംസ്‌കൃത വാക്യത്തിലൂന്നിയതാണ് ടൂറിസം മേഖലയോടുള്ള ഇന്ത്യയുടെ സമീപനമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോവയിൽ നടന്ന ജി20 ടൂറിസം മന്ത്രിമാരുടെ ...

അവിശ്വസനീയമായ ഇന്ത്യ; ലോകം 2ഡിയിൽ വരച്ചു തുടങ്ങിയപ്പോൾ ഭാരതീയർ ത്രീഡിയിലെ കലാരൂപങ്ങൾ ലോകത്തിന് നൽകി; വീണ്ടും വൈറലായി നോർവേ മുൻമന്ത്രിയുടെ ട്വീറ്റ്

ചെന്നൈ:ഭാരതീയരുടെ കലാപ്രാവീണ്യത്തേയും സംസ്‌കാരത്തേയും പുകഴ്ത്തി നോർവേ മുൻമന്ത്രിയും പരിസ്ഥിതി പ്രവർത്തകനുമായ എറിക് സോൾ. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വർ ക്ഷേത്രത്തിലെ കൊത്തുപണികളുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഭാരതസംസ്‌കാരത്തെ വാനോളം ...

ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര; മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്…വീഡിയോ

ഉത്തരാഖണ്ഡ്: ആത്മീയതക്കൊപ്പം സാഹസികതയും നിറഞ്ഞ തീർത്ഥയാത്ര. മനസിനും ശരീരത്തിനും ആശ്വാസം പകരുന്ന കേദാർനാഥ്. ദേവ ഭൂമിയായ ഉത്തരാഖണ്ഡിലെ മന്ദാകിനി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രത്തിന് ആയിരം ...

മാറാവ്യാധികൾക്കുള്ള മരുന്നുകളുമായി പ്രകൃതി ഒരുക്കിയ ‘ പാതാൾക്കോട്ട് ‘

മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് മധ്യ പ്രദേശിലെ ചിന്ദ്വാര ജില്ല. ഓറഞ്ച് കൃഷിക്കും , പരുത്തി കൃഷിക്കും പേര് കേട്ട ചിന്ദ്വാര ജില്ല ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് ...