ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തം എക്കാലത്തേയും മികച്ച നിലയിൽ; സൈനിക മേഖലയെ മുൻനിർത്തി രാജ്‌നാഥ് സിംഗ്-ഓസ്റ്റിൻ കൂടിക്കാഴ്ച
വാഷിംഗ്ടൺ: ഇന്ത്യ-അമേരിക്ക പ്രതിരോധ പങ്കാളിത്തം എക്കാലത്തേയും മികച്ച നിലയിലേക്ക് ഉയർന്നതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനുമായുള്ള കൂടിക്കാഴ്ച ഏറെ ഫലപ്രദവും ...





