ആയുധനിർമ്മാണ രംഗത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു ; പിന്തുണയുമായി അമേരിക്ക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധനിർമ്മാണ രംഗത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു ; പിന്തുണയുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 04:04 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഇന്ത്യൻ പ്രതിരോധ രംഗം ആയുധനിർമ്മാണത്തിലും വ്യോമയാന രംഗത്തും നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തെ അഭിനന്ദിച്ച് അമേരിക്ക. ബംഗളൂരുവിലെ ഏയറോ ഇന്ത്യ ഷോയോടനുബന്ധിച്ച് ഇന്ത്യയുടെ മുന്നേറ്റം വിശദീകരിച്ച പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് അമേരിക്കയുടെ പിന്തുണ.

‘പ്രതിരോധരംഗത്ത് ഇന്ത്യക്ക് നിരവധി ആവശ്യങ്ങളുണ്ട്. അവയെല്ലാം സർക്കാർ തീരുമാനിക്കേണ്ടവയാണ്. പല സംവിധാനങ്ങളും സ്വന്തമാക്കാൻ വലിയ പരിശ്രമം ആവശ്യമാണ്. സൈനിക പ്രതിരോധ രംഗത്തേയും ഗവേഷണരംഗത്തേയും ഉദ്യോഗസ്ഥരും വിദഗ്ധരും അവരുടെ കരുത്തിന്റെ ആഴവും വ്യാപ്തിയും ഇവിടെ പ്രദർശിപ്പിക്കുകയാണ്. ഒപ്പം നിർമ്മാണരംഗത്ത് മുന്നേറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.’ അമേരിക്കയുടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോൺ ഹെഫ്‌ലിനാണ് ഇന്ത്യയുടെ കരുത്തിനെ അംഗീകരി ച്ചുകൊണ്ട് സംസാരിച്ചത്.

ഇന്ത്യ വിവിധ മേഖലകളിൽ സ്വയം പര്യാപ്തത നേടുകയാണ്. ഇതിനായി വളരെ ശ്രദ്ധാപൂർവ്വം പുറമേ നിന്നുള്ള സംവിധാനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഇന്ത്യയുടെ അഭിലാഷങ്ങളെ തങ്ങൾ അതേ അർത്ഥത്തിൽ തന്നെ മാനിക്കുന്നുവെന്നും ഡോൺ പറഞ്ഞു.

ഇന്തോ-പെസഫിക് മേഖലയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം അതീവ നിർണ്ണാ യകമാണ്. പരസ്പരം സഹകരിച്ചുകൊണ്ടുള്ള ഇന്ത്യാ-അമേരിക്ക നീക്കം ഭരണപരമായ നേട്ടവും ലക്ഷ്യമിട്ടാണ്. മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും സമ്പത്തും സുരക്ഷയും ഉറപ്പുവരുത്തുന്ന നയമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും ഡോൺ ഹെഫ്‌ലിൻ വ്യക്തമാക്കി.

Tags: ind-us
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies