ആഭ്യന്തര സുരക്ഷയിലും സൈബർ സുരക്ഷയിലും ഇന്ത്യയുമായി സഹകരണം ശക്തമാക്കും ; അമേരിക്ക-ഇന്ത്യ സംയുക്ത ധാരണ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഭ്യന്തര സുരക്ഷയിലും സൈബർ സുരക്ഷയിലും ഇന്ത്യയുമായി സഹകരണം ശക്തമാക്കും ; അമേരിക്ക-ഇന്ത്യ സംയുക്ത ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2021, 09:13 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യ അമേരിക്ക ആഭ്യന്തര സുരക്ഷാ വിഷയങ്ങളിലെ ധാരണകൾ ശക്തിപ്പെടുത്താൻ തീരുമാനം. ഹോംലാന്റ് സെക്രട്ടറി അലെജാൻഡ്രോ എൻ മയോർകാസും ഇന്ത്യൻ അംബാസിഡർ തരൺജീത് സിംഗ് സന്ധുവും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ത്യ-അമേരിക്ക ഹോംലാന്റ് സുരക്ഷാ വിഷയത്തിൽ മുമ്പ് നടത്തിയ ചർച്ചകളാണ് പുനരാരംഭിക്കുന്നത്.

സൈബർ സുരക്ഷ മേഖല, അത്യാധുനിക സാങ്കേതിക വിദ്യ, രാജ്യത്തിനകത്തുണ്ടാകുന്ന ആഭ്യന്തര ഭീകരവാദം എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തത്തോടെ പ്രതിരോധം തീർക്കലാണ് പ്രധാന ഉദ്ദേശ്യം. ഇരുരാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ സംവിധാനങ്ങളിലും സഹകരണം ഉണ്ടാകും. ഗവേഷണരംഗത്തും വിദ്യാഭ്യാസ രംഗത്തും സൈബർസുരക്ഷാ വിഭാഗത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തവും വർദ്ധിപ്പിക്കാനും ധാരണയിലെത്തി.

ആഭ്യന്തര സുരക്ഷാ വിഷയത്തിൽ ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയുടെ കരുത്ത് ജോ ബൈഡൻ എടുത്തു പറഞ്ഞിരുന്നു. ഇത്രയധികം വെല്ലുവിളികളെ അതിജീവിക്കുന്ന ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാസംവിധാനത്തെ അമേരിക്ക ക്വാഡ് യോഗത്തിൽ മുന്നേ അഭിനന്ദിച്ചിരുന്നു. അകത്തുനിന്നും പുറത്തുനിന്നും ഭീഷണി നേരിടുന്ന ഇന്ത്യ സുരക്ഷാ സംവിധാനത്തിൽ ഏറെ മുന്നേറിയെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിലയിരു ത്തിയിരുന്നു. ഇതോടൊപ്പം കാലാവസ്ഥാ സംരക്ഷണവും കൊറോണ പ്രതിരോധ പ്രവർത്തനത്തിലും അമേരിക്ക സഹകരണം ശക്തമാക്കും.

Tags: ind-us
Share
Tweet
SendShare

More News from this section

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

ഇസ്ലാമാബാദ് ‘അടച്ചുപൂട്ടി’ പാകിസ്ഥാൻ; ആശുപത്രിയിൽ കിടക്കകൾ ഒഴിച്ചിടുന്നു; നഗരത്തിൽ കണ്ടെയിനറുകൾ കൊണ്ട് മതിൽ; സെപ്തംബർ 27 ഭരണകൂടത്തിന് നിർണ്ണായകം

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

Latest News

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

ഭൈരവൻ തെയ്യം മുതൽ ബേപ്പൂർ ഉരു വരെ; നെട്ടൂർപെട്ടി മുതൽ കഥകളി നർത്തകി വരെ; കേരളത്തിന്റെ 32 സാംസ്കാരിക പൈതൃക മിനിയേച്ചറുകളും കലാരൂപങ്ങളുമായി പി.എം. മെമന്റോസ് ഇ-ലേലം 2026

ആലുവയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത, മലയോര മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് നിർദേശം

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

രാജ്യം ഒന്നാകെ ഒരേ സ്വരത്തിൽ; ഒരു കോടിയിലധികം ആളുകൾ, 25,000 കേന്ദ്രങ്ങൾ; സെപ്റ്റംബർ 25ന് രാജ്യത്തിന്റെ മണ്ണിൽ മുഴങ്ങും ‘വന്ദേ മാതരം’

കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇനി പോലീസ് സ്റ്റേഷനിൽ ക്യൂ നിൽക്കേണ്ട; NIOC സർട്ടിഫിക്കറ്റിന് വീട്ടിലിരുന്ന് അപേക്ഷിക്കാം, പോലീസിന്റെ പോൽ-ആപ്പിലൂടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies