പോരാളികളാണ്; പക്ഷെ ഇത്രയും അഹങ്കാരം വേണോ: സിംബാബ്വേ മാനേജ്‌മെന്റിന്റെ മാദ്ധ്യമസമ്മേളനത്തെ ട്രോളി ഇന്ത്യൻ ആരാധകർ
ഹരാരേ: ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടും സിംബാബ്വേ മാനേജ്‌മെന്റ് മാദ്ധ്യമ സമ്മേളനത്തിൽ പറയുന്ന വാക്കുകളിലെ മണ്ടത്തരങ്ങളെ ട്രോളി ക്രിക്കറ്റ് ആരാധകർ. ആദ്യ രണ്ടു മത്സരവും കൈവിട്ട് ശേഷം ...




