പോരാളികളാണ്; പക്ഷെ ഇത്രയും അഹങ്കാരം വേണോ: സിംബാബ്വേ മാനേജ്‌മെന്റിന്റെ മാദ്ധ്യമസമ്മേളനത്തെ ട്രോളി ഇന്ത്യൻ ആരാധകർ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പോരാളികളാണ്; പക്ഷെ ഇത്രയും അഹങ്കാരം വേണോ: സിംബാബ്വേ മാനേജ്‌മെന്റിന്റെ മാദ്ധ്യമസമ്മേളനത്തെ ട്രോളി ഇന്ത്യൻ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 11:25 am IST
FacebookTwitterWhatsAppTelegram

ഹരാരേ: ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിട്ടും സിംബാബ്വേ മാനേജ്‌മെന്റ് മാദ്ധ്യമ സമ്മേളനത്തിൽ പറയുന്ന വാക്കുകളിലെ മണ്ടത്തരങ്ങളെ ട്രോളി ക്രിക്കറ്റ് ആരാധകർ. ആദ്യ രണ്ടു മത്സരവും കൈവിട്ട് ശേഷം നടന്ന മാദ്ധ്യമസമ്മേളനത്തിലാണ് സിംബാബ്വേ സിഇഒ വിൽഫ്രഡ് മുകോൻഡിവയുടെ വായിൽ നിന്ന് ഇന്ത്യ ചെറിയ ടീമാണെന്ന അബദ്ധ പരാമർശമുണ്ടായത്.

‘ആദ്യ രണ്ടു മത്സരങ്ങളും തോറ്റു എന്നത് ഞങ്ങൾ സമ്മതിക്കുന്നു. പിഴവുകൾ പരിഹരിച്ച് ടി20 ലോകകപ്പ് നേടുക എന്നതു മാത്രമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. അതിനായിട്ടാണ് ഇന്ത്യ പോലുള്ള ‘ചെറിയ’ ടീമുകളുമായി പരമ്പര കളിക്കാൻ തീരുമാനിച്ചത്.’ ഇന്ത്യ ലോകക്രിക്കറ്റിൽ എത്രാമതാണെന്നോ ഇന്ത്യയുടെ നേട്ടങ്ങളെന്താണെന്നോ താരങ്ങളുടെ ക്ഷമത എന്താണെന്നോ ഒന്നും അറിയാത്തമട്ടിലുള്ള പമ്പര വിഡ്ഢിത്തത്തെ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകർ ട്രോളുകയാണ്.

ആഷസ് പരമ്പര കളിക്കേണ്ട ടീമായിരുന്നു ഇവരെന്നാണ് ഒരു കൂട്ടർ കമന്റിട്ടത്. ഇന്ത്യയോട് സ്വന്തം മണ്ണിൽ തോറ്റതിന്റെ ക്ഷീണത്തിൽ സമനില തെറ്റിയതാണെന്ന ട്രോളും പലരും പങ്കുവെയ്‌ക്കുന്നു. വർഷങ്ങളോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് മാറി നിന്നതിന്റെ ഓർമ്മക്കുറവാണെന്നും ചിലർ പരിഹസിക്കുന്നു. ഇതിനിടെ ഇന്ത്യ എന്തിനാണ് ഈ സമയത്ത് സിംബാബ്വേ പോലുള്ള ഏറ്റവും നിലവാരം കുറഞ്ഞ ടീമിനൊപ്പം പരമ്പരയ്‌ക്ക് പോയതെന്ന ചോദ്യവും നിരവധി ആരാധകർ ചോദിച്ച് ബിസിസിഐയെ പ്രതിക്കൂട്ടിൽ നിർത്തുന്നുമുണ്ട്.

ആദ്യ രണ്ടു മത്സരത്തിലും ആദ്യം ബൗൾചെയ്ത് സിംബാബ് വേയെ 200ന് താഴെ എറിഞ്ഞിട്ടശേഷമാണ് ഇന്ത്യ 10 വിക്കറ്റിനും 5 വിക്കറ്റിനും അനായാസം ജയിച്ച് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശിനെ വിറപ്പിച്ച ശേഷം അതേ പോലെ ഇന്ത്യയെ അടിച്ചൊതുക്കാമെന്ന വ്യാമോഹമാണ് സ്വന്തം മണ്ണിൽ ടീം ഇന്ത്യ ഇല്ലാതാക്കിയത്. ആദ്യ മത്സരത്തിൽ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും കണക്കിന് കൊടുത്തപ്പോൾ രണ്ടാം മത്സരത്തിൽ സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ആതിഥേയർ ശരിക്കും അറിഞ്ഞു.

Tags: ind-zim
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies