Independence - Janam TV

Independence

സ്വാതന്ത്ര്യദിന ഒരുക്കങ്ങൾക്കിടെ ബെം​ഗളൂരുവിൽ സ്ഫോടനം; മരണം, വ്യാപക അന്വേഷണവുമായി ഏജൻസികൾ

ബെംഗളൂരു: ബെംഗളൂരുവിലെ ജെ.പി നഗറിലെ ഒരു വീട്ടിൽ സംശയാസ്പദമായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ജെപി നഗർ 24-ാം മെയിൻ ഉഡുപ്പി ഉപഹാറിന് ...

അർഷദ് നദീമിന്റെ സ്വാതന്ത്ര്യദിന സന്ദേശം; വൈറലായി “പശ്ചാത്തല സം​ഗീതം”;വീഡിയോ

പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണം നേടി നാട്ടിലെത്തിയ ജാവലിൻ ത്രോ താരം അർഷദ് നദീം വീണ്ടും വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ദിവസം ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിൻ്റെ ...

മാഡം ഭിക്കാജി കാമ; വിദേശമണ്ണിൽ ആദ്യമായി ഭാരത പതാക ഉയർത്തിയ ധീരവനിത; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ചവൾ

ഭാരതീയ വനിതകൾ എല്ലാ മേഖലകളിലും തങ്ങളുടെ പ്രവർത്തനക്ഷമത പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഭാരതത്തിൻറെ സാംസ്കാരിക പൈതൃകം ആരംഭിച്ച നാൾ തൊട്ടു തുടങ്ങി വിദ്യാഭ്യാസത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മേഖലകളിലും എഴുത്തിൻ്റെയും ടെക്നോളജിയുടെയും ...

ഏഴര പതിറ്റാണ്ട് കാലത്തെ സ്വപ്നം സഫലം; സ്വാതന്ത്ര്യം പുലർന്നിട്ടും ഇരുട്ടിലായിരുന്ന അതിർത്തിയിൽ ‘പ്രതീക്ഷയുടെ പുതു വെളിച്ചം’

ശ്രീന​ഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജമ്മു കശ്മീരിലെ വിദൂര മേഖലയിൽ വൈദ്യുതി എത്തി. നിയന്ത്രണ രേഖയോട് സമീപമുള്ള കുപ്വാര ജില്ലയിലെ കെരാൻ സെക്ടറിലെ വീടുകളിലാണ് വൈദുതി ലൈറ്റുകൾ പ്രകാശിച്ചത്. ...

മാറുന്ന കശ്മീർ; പ്രകാശ പൂരിതമായി വെല്ലുവിളികളേറെയുള്ള ഗുരെസ് സെക്ടർ; സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി വൈദ്യുതിയെത്തി

ശ്രീന​ഗർ: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീർ താഴ്വരയിൽ വൈദ്യുതി ​ഗ്രിഡുകൾ സ്ഥാപിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ​ഗുരെസ് സെക്ടറിലാണ് വൈദ്യുതിയെത്തിയത്. വെളിച്ചത്തിനായി ഡീസൽ ജനറേറ്ററുകളെ ഉപയോ​ഗിച്ചിരുന്ന ...

രാജ്യം ഒരുപാട് വളർന്നു, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഇന്നുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ ഭാരതീയർക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുമ്പോഴും നമ്മൾ പിടിച്ചുനിൽക്കുന്നു. ...

സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഗൂഗിളും; രാജ്യത്തിന്റെ നേട്ടങ്ങൾ ചിത്രീകരിക്കുന്ന ഇന്ത്യ കി ഉഡാൻ പദ്ധതി ആവിഷ്‌കരിച്ച് ടെക് ഭീമൻ

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ പങ്കുചേർന്ന് ഗൂഗിളും. 75 വർഷത്തിൽ സംഭവിച്ച സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ പ്രോജക്ടായ ...

പെൺകരുത്തിൽ കുതിക്കാൻ ഒരുങ്ങി പേയ്‌ലോഡ്; 750 പെൺകുട്ടികൾ ചേർന്ന് വികസിപ്പിച്ച ‘ആസാദിസാറ്റ്’ വിക്ഷേപണത്തിന് – The satellite built by 750 girls to mark India’s Independence

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ചരിത്ര ദിനത്തെ അടയാളപ്പെടുത്താൻ 75 പേയ്‌ലോഡുകൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച ...

വാരിയം കുന്നൻ സ്വാതന്ത്ര്യ സമര രക്തസാക്ഷിയല്ല: മാപ്പിള ലഹളയിൽ പങ്കെടുത്ത 200 ഓളം പേരെ രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കി ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ

ന്യൂൽഹി: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള ശുപാർശയ്ക്ക് അംഗീകാരം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലാണ് അംഗീകാരം നൽകിയത്. വാരിയം കുന്നന് പുറമെ ...

നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി:നവീകരിച്ച ജാലിയൻവാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 28ന് നാടിന് സമർപ്പിക്കും.ശനിയാഴ്ച വൈകുന്നേരം 6.25 ന് വീഡിയോ കോൺഫ്രൻസിലൂടെയാണ് സമുച്ചയം രാഷ്ട്രത്തിന് സമർപ്പിക്കുക. സ്മാരകത്തിൽ നിർമ്മിച്ച ...

ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ കമ്യൂണിസ്റ്റുകൾ

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദേവത നമ്മുടെ രാഷ്ട്രത്തെ അനുഗ്രഹിച്ച  സുദിനം കൊറോണകാലമാണെങ്കിൽ പോലും ആവേശത്തോടും ആഹ്ലാദത്തോടുമാണ് നാം ഭാരതീയർ സ്വീകരിച്ചത്. നിരവധി ധീരദേശാഭിമാനികൾ ...