india-afghan - Janam TV
Wednesday, July 16 2025

india-afghan

അഫ്ഗാന് ആശ്രയം ഇറാൻ മാത്രം; പാകിസ്താനെ മറികടക്കാൻ ഛബഹാറിലേയ്‌ക്ക് റോഡ് നിർമ്മിച്ചത് ഇന്ത്യ; വാണിജ്യ ബന്ധങ്ങൾ പുന:സ്ഥാപിക്കാനായി കെഞ്ചി താലിബാൻ

കാബൂൾ: താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാന് നിലനിൽക്കണമെങ്കിൽ ഇറാൻ മാത്രമാണ് ഏക ആശ്രയമെന്ന് വാണിജ്യകാര്യ വിദഗ്ധർ. കടുത്ത ഇസ്ലാമിക നിയമത്തിലൂടെ കടന്നു പോകുന്ന താലിബാനെ ലോകരാജ്യങ്ങൾ പലവിധ ...

ഇന്ത്യൻ വിദേശകാര്യ സംഘം അഫ്ഗാനിസ്ഥാനിൽ; ഭീകരതയോട് വിട്ടുവീഴ്ചയില്ല; മനുഷ്യാവകാശ സേവനങ്ങൾ തുടരും

ന്യൂഡൽഹി: അഫ്ഗാനിൽ ഔദ്യോഗിക സന്ദർശനം നടത്തി ഇന്ത്യൻ വിദേശകാര്യ ഉദ്യോഗ സ്ഥർ. താലിബാൻ ഭരണം പിടിച്ചശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക യാത്ര അഫ്ഗാനിലെ ജനങ്ങൾക്കുവേണ്ടിയാണെന്ന് ഇന്ത്യൻ വിദേശകാര്യവകുപ്പ് ...

അഫ്ഗാൻ പ്രതിസന്ധി: സിഖ്-ഹിന്ദു നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഉടൻ; അഭയാർത്ഥികളെ ഏറ്റെടുക്കണം; ഗൂർഖാ റെജിമെന്റ് പോലെ അഫ്ഗാൻ സൈനിക വിഭാഗം വേണമെന്നും ആവശ്യം

ന്യൂഡൽഹി: അഫ്ഗാനിലെ താലിബാന്റെ ഭീകരത അനുഭവിക്കുന്ന ഹിന്ദു-സിഖ് വംശജരുമായി നിർണ്ണായക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിലെ സിഖ്-ഹിന്ദു സമൂഹങ്ങളുടെ പ്രധാന നേതാക്കളെയാണ് നരേന്ദ്രമോദി കാണുന്നത്. കടുത്ത ന്യൂനപക്ഷ പീഡനമാണ് ...

ബംഗ്ലാദേശിന്റെ സഹായം 300 കോടിയാക്കി ഉയർത്തി; അഫ്ഗാന്റെ സഹായം 43 ശതമാനം വെട്ടിക്കുറച്ചു; ബജറ്റിലും അഫ്ഗാൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

ന്യൂഡൽഹി: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള താലിബാന്റെ ഭരണകൂട ത്തിനെ കൈ അയച്ച് സഹായിക്കേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം നേപ്പാളിനേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശക്തിപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചെന്ന് ...

അഫ്ഗാൻ ജനതയ്‌ക്കൊപ്പം; ഭീകരത ഇല്ലാതാക്കിയാൽ സഹായമെത്തിക്കുന്ന കാര്യം പരിഗണനയിൽ: ജയശങ്കർ

ന്യൂഡൽഹി: അഫ്ഗാൻ ജനതയ്ക്കായി എന്തുസഹായവും എത്തിക്കാൻ തയ്യാറാണെന്ന് എസ്.ജയശങ്കർ. ഭീകരത ഇല്ലാതാക്കുകയും സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പുവരുത്തുന്ന നയം താലിബാൻ സ്വീകരിക്കണമെന്ന നിലപാട് വ്യക്തമാക്കി ഇന്ത്യ. മദ്ധ്യേഷ്യൻ ...

അഫ്ഗാൻ ഭരണകൂടത്തെ നയിക്കാനൊരുങ്ങി ചൈന; പ്രതിരോധിക്കാൻ ശേഷിയുള്ളത് ഇന്ത്യക്കെന്ന് അമേരിക്കയും റഷ്യയും

ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ട് അമേരിക്കയും റഷ്യയും ഇന്ത്യക്ക് പിന്നാലെ. ചൈന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് ഇരുപ്പുറയ്ക്കാതെ അമേരിക്കയും ...

അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടത് ഭീകരർക്ക് പകരം ഐക്യരാഷ്‌ട്രസഭ ; ആവശ്യം എല്ലാവരേയും ഉൾക്കൊള്ളുന്ന ഭരണകൂടം: ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാൻ ഐക്യരാഷ്ട്രസഭയുടെ സ്ഥിരസംവിധാനം അടിയന്തിരമായി നിലവിൽ വരണമെന്ന് ഇന്ത്യ. ഇന്നലെ ഡൽഹിയിൽ നടന്ന അഫ്ഗാൻ വിഷത്തിലൂന്നിയ നിർണ്ണായക തീരുമാനങ്ങൾക്ക് ശേഷമാണ് ...

സ്വന്തം നാട്ടിലെ ഭരണം ഭീകരരുടെ കയ്യിൽ; തിരികെ എവിടേയ്‌ക്ക് പോകുമെന്നറിയാതെ 130 അഫ്ഗാൻ സൈനികർ ഇന്ത്യയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ പരിശീലനത്തിനായി എത്തിയ അഫ്ഗാൻ സൈനികരുടെ ഭാവി ത്രിശങ്കു സ്വർഗ്ഗത്തിൽ. സൈനിക പരിശീലനത്തിനായി ഇന്ത്യയിലെത്തിയ 130 പുരുഷ-വനിതാ സൈനികരുടെ കാര്യമാണ് അനിശ്ചിതത്വത്തിലായത്. പ്രതിരോധ രംഗത്തെ കരാർ ...

അഫ്ഗാനിലെ ചാവേർ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; ലോകരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ട് സുരക്ഷാ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി

ന്യൂയോർക്ക്: അഫ്ഗാൻ സംഭവത്തെ സുരക്ഷാ കൗൺസിൽ യോഗത്തിൽ അപലപിച്ച് ഇന്ത്യ. ഈ മാസം അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ഇന്ത്യയ്ക്കായി സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തിയാണ് താലിബാനെതിരെ ശക്തമായി പ്രതികരിച്ചത്. ...

അഫ്ഗാനിലെ സ്ഥിതി അതീവ ഗുരുതരം; പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് മുൻഗണന : സർവ്വകക്ഷി യോഗത്തിൽ എസ്. ജയശങ്കർ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. ന്യൂഡൽഹിയിൽ വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് അഫ്ഗാനിലെ ഇന്ത്യൻ രക്ഷാദൗത്യവും മറ്റ് സുരക്ഷാ വിഷയങ്ങളും കേന്ദ്രമന്ത്രി വിശദീകരിച്ചത്. ...

അഫ്ഗാൻ പൗന്മാർക്ക് ഇ-വിസ നിർബന്ധമാക്കി ഇന്ത്യ; ഇതുവരെ നൽകിയ വിസകൾ മുൻകാലപ്രാബല്യത്തോടെ റദ്ദാക്കി

ന്യൂഡൽഹി: അഫ്ഗാൻ പൗരന്മാരുടെ കാര്യത്തിൽ വ്യവസ്ഥകൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർ ഇ-വിസ സംവിധാനത്തിനായി അപേക്ഷിക്കണെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതുവരെ വിസ ...

അഫ്ഗാനിലുള്ളവർക്ക് ഇന്ത്യയിലെത്താൻ ഇ-വിസ; നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമ സേന വിമാനങ്ങൾ ഗുജറാത്തിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം തിരിച്ചെത്തിക്കുവാനുള്ള പരിശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാനികളുടെ വിസ അപേക്ഷകൾ എത്രയും വേഗം പരിഗണിക്കുന്നതിനായി പുതിയ ഇ-വിസ സൗകര്യം ...

അഫ്ഗാനിലെ രാഷ്‌ട്രീയ സാഹചര്യം മെച്ചപ്പെടുത്തും; ഷാൻഹായ് രാജ്യങ്ങളുമായി ചർച്ച നടത്തി ഇന്ത്യ

ദുഷാൻബേ: ഷാൻഹായ് രാജ്യങ്ങൾക്കിടയിൽ അഫ്ഗാൻ വിഷയം ഗൗരവപൂർവ്വം ചർച്ചചെയ്യാൻ മുൻകൈ എടുത്ത് ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി അഫ്ഗാൻ വിഷയത്തിൽ നൽകേണ്ട രാഷ്ട്രീയ പിന്തുണയെപ്പറ്റി ...

അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം; പാകിസ്താന്റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞ് അഫ്ഗാൻ മുൻ പ്രസിഡന്റ്

കാബൂൾ: ഇന്ത്യ അഫ്ഗാൻ സൗഹൃദം  ഇല്ലാതാക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് അഫ്ഗാൻ.  അയൽരാജ്യങ്ങളെ തമ്മിലടിപ്പിക്കാനുള്ള പാകിസ്താന്റെ ശത്രുതാപരമായ  തന്ത്രമാണ് തുറന്നുകാട്ടിയത്. അഫ്ഗാന്റെ മുൻ പ്രസിഡന്റ് ഹമീദ് കർസായിയാണ് ഒരു ...

അഫ്ഗാനില്‍ സമാധാനം പുലരാന്‍ എന്തു സഹായവും ചെയ്യും; അബ്ദുള്ളയ്‌ക്ക് ഉറപ്പുനല്‍കി ജയശങ്കര്‍

ന്യൂഡല്‍ഹി: അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇന്ത്യ. അഫ്ഗാന്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അബ്ദുള്ള അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ...