അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടത് ഭീകരർക്ക് പകരം ഐക്യരാഷ്ട്രസഭ ; ആവശ്യം എല്ലാവരേയും ഉൾക്കൊള്ളുന്ന ഭരണകൂടം: ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടത് ഭീകരർക്ക് പകരം ഐക്യരാഷ്‌ട്രസഭ ; ആവശ്യം എല്ലാവരേയും ഉൾക്കൊള്ളുന്ന ഭരണകൂടം: ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 08:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ മേഖലയിലെ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാൻ ഐക്യരാഷ്‌ട്രസഭയുടെ സ്ഥിരസംവിധാനം അടിയന്തിരമായി നിലവിൽ വരണമെന്ന് ഇന്ത്യ. ഇന്നലെ ഡൽഹിയിൽ നടന്ന അഫ്ഗാൻ വിഷത്തിലൂന്നിയ നിർണ്ണായക തീരുമാനങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വിദേശകാര്യവകുപ്പ് നയം വ്യക്തമാക്കിയത്.

സുരക്ഷാ വിഷയത്തിലും ഭീകരതയ്‌ക്കെതിരേയും ഓരോ രാജ്യവും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യോഗം മുന്നേ തീരുമാനമെടുത്തിരുന്നു. എന്നാൽ അഫ്ഗാനിനകത്തുള്ള സമാധാനം പരമപ്രധാനമാണ്. അവിടെ എല്ലാവരേയും ഉൾക്കൊള്ളുന്ന, എല്ലാ മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്ന ഭരണകൂടമാണ് വേണ്ടത്. അത് മാത്രമേ ലോകം അംഗീകരി ക്കാനും പാടുള്ളുവെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

സ്ത്രീസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും താലിബാന് കീഴിൽ യാതൊരു വിലയുമില്ലാതായിരിക്കുന്നു.സ്ഥായിയായ പ്രശ്‌നപരിഹാരവും സമാധാനവുമാണ് ആവശ്യ മെന്നതിൽ തർക്കമില്ല. സുസ്ഥിര വികസനം ലക്ഷ്യമിടുന്നതിന് മുമ്പ് സമാധാനം ഒരു മുന്നുപാധിയാണെന്ന് മറക്കരുതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു.

അതിർത്തിയിൽ മറ്റുരാജ്യങ്ങളുടെ അഖണ്ഡതയെ മുറിവേൽപ്പിക്കുന്ന യാതൊരു നീക്കവും നടക്കാതിരിക്കണം. മാനുഷികസഹായങ്ങൾ എല്ലായിടത്തും എല്ലാവർക്കും യാതൊരു വേർതിരുവുമില്ലാതെ എത്തുക എന്നതിലും ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ നിരന്തര ഇടപെടൽ വേണമെന്നും ഇന്ത്യ ആവർത്തിച്ചു. റഷ്യ മുൻകൈ എടുത്ത യോഗത്തിൽ അജിത് ഡോവലാണ് നേതൃത്വം കൊടുത്തത്. യോഗത്തിന് ശേഷം ഏഴു രാജ്യങ്ങളുടെ പ്രതിനി ധികളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.

Tags: india-afghan
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies