അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം; പാകിസ്താന്റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞ് അഫ്ഗാൻ മുൻ പ്രസിഡന്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിക്കണം; പാകിസ്താന്റെ ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞ് അഫ്ഗാൻ മുൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2021, 10:00 am IST
FacebookTwitterWhatsAppTelegram

കാബൂൾ: ഇന്ത്യ അഫ്ഗാൻ സൗഹൃദം  ഇല്ലാതാക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് അഫ്ഗാൻ.  അയൽരാജ്യങ്ങളെ തമ്മിലടിപ്പിക്കാനുള്ള പാകിസ്താന്റെ ശത്രുതാപരമായ  തന്ത്രമാണ് തുറന്നുകാട്ടിയത്. അഫ്ഗാന്റെ മുൻ പ്രസിഡന്റ് ഹമീദ് കർസായിയാണ് ഒരു വിദേശമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ചത്.

താലിബാനെ അഫ്ഗാനിൽ ഭരണത്തിലേറ്റുക എന്നതാണ് പാകിസ്താന്റേയും ഭീകരസംഘടന കളുടേയും ആത്യന്തിക ലക്ഷ്യം. ഇന്ത്യ അനുകൂലമായ ഒരു ഭരണകൂടത്തെ അഫ്ഗാനിൽ തുടരാൻ പാകിസ്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നയമാണ് കർസായി തുറന്നുകാട്ടുന്നത്.

അഫ്ഗാൻ ഇന്ത്യയുമായുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കണമെന്നാണ് പാകിസ്താനെന്നും പരസ്യമായി ആവശ്യപ്പെടുന്നത്. അത് ഒരിക്കലും നടക്കാത്ത സ്വപ്‌നമാണ്. പാകിസ്താന്റെ എല്ലാ ആവശ്യങ്ങളും അഫ്ഗാന്റെ അഖണ്ഡതയേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നവയാണ്. ഇന്ത്യയാണ് അഫ്ഗാന്റെ എല്ലാ അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നത്. അഫ്ഗാന്റെ കലാലയ വിദ്യാർത്ഥികളേയും പോലീസിനേയും ഒപ്പം എല്ലാ സേനാ വിഭാഗത്തിന്റേയും പുരുഷ വനിതാ സൈനികരേയും പരിശീലിപ്പിക്കുന്നതും ഇന്ത്യയാണ്. നിയമ രംഗത്തും വിദ്യാഭ്യാസ ആരോഗ്യരംഗത്തും ഇന്ത്യയാണ് സഹായിക്കുന്നത്. ഇത്തരം ഒരു സഹായവും നൽകാൻ ക്ഷമതയില്ലാത്ത രാജ്യമാണ് പാകിസ്താനെന്നും കർസായി വ്യക്തമാക്കി.

Tags: india-afghanindia-afghan-pak
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies