ബംഗ്ലാദേശിന്റെ സഹായം 300 കോടിയാക്കി ഉയർത്തി; അഫ്ഗാന്റെ സഹായം 43 ശതമാനം വെട്ടിക്കുറച്ചു; ബജറ്റിലും അഫ്ഗാൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിന്റെ സഹായം 300 കോടിയാക്കി ഉയർത്തി; അഫ്ഗാന്റെ സഹായം 43 ശതമാനം വെട്ടിക്കുറച്ചു; ബജറ്റിലും അഫ്ഗാൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 08:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള താലിബാന്റെ ഭരണകൂട ത്തിനെ കൈ അയച്ച് സഹായിക്കേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം നേപ്പാളിനേയും ഭൂട്ടാനേയും ബംഗ്ലാദേശിനേയും ശക്തിപ്പെടുത്താൻ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചെന്ന് ബജറ്റിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യവകുപ്പിനായി 17250 കോടി രൂപയാണ് കേന്ദ്രധനകാര്യമന്ത്രാലയം വകയിരുത്തിയിട്ടുള്ളത്. ഇതിൽ ഏറെ ശ്രദ്ധേയമായ കാര്യം അയൽ രാജ്യങ്ങൾക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കുമായി 6292 രൂപ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിലെ അവസ്ഥ പരിതാപകരമാണ്. താലിബാന്റെ നയങ്ങൾ ജനവിരുദ്ധമായി തുടരുകയാണ്. എന്നിരുന്നാലും ജനങ്ങൾക്കായി എന്ത് അടിയന്തിര സഹായവും ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബജറ്റിൽ വിദേശരാജ്യങ്ങൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനത്തിനായി നീക്കിവെച്ച തുകയിലെ കുറവിനെക്കുറിച്ചുള്ള സംശയത്തിനാണ് വിദേശകാര്യമന്ത്രാലയം മറുപടി നൽകിയത്.

2021-22 വർഷത്തിൽ അഫ്ഗാനായി നീക്കിവെച്ചത് 350 കോടിയായിരുന്നെങ്കിൽ ഇത്തവണ 43 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ്.  ഇതിനിടെ  ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കാൻ  ഇന്ത്യ 100 കോടി മാറ്റിവച്ചിരിക്കുന്നത് അഫ്ഗാനിലേക്ക് ചരക്കുഗതാഗതവും കൂടി ലക്ഷ്യമാക്കിയാണ്. താലിബാൻ ഭരണംപിടിച്ചശേഷം ഇന്ത്യ നാല് കോൺസുലേ റ്റുകളടക്കം കാബൂളിലെ എംബസിയും അടച്ചിരുന്നു. ഒപ്പം അഫ്ഗാനിൽ തുടർന്നിരുന്ന ചെറുതും വലുതുമായ നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചിരിക്കുകയാണ്.

നേപ്പാൾ,ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കായി വികസന-ആരോഗ്യ മേഖലയ്‌ക്കാ യിട്ടാണ് തുക നൽകുക. ബംഗ്ലാദേശിന്  200 കോടിയിൽ നിന്നും സഹായ ധനം 300 ആക്കി ഉയർത്തിയിട്ടുണ്ട്. ചൈനയുടെ സ്വാധീനം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കാതി രിക്കാനുള്ള ശക്തമായ നയതന്ത്രമാണ് ഇന്ത്യ ബംഗ്ലാദേശിനോടും നേപ്പാളിനോടും ഭൂട്ടാനോടും സ്വീകരിച്ചിട്ടുള്ളത്.

Tags: india-afghan
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies