ചൈനീസ് പിന്മാറ്റം പിപി-15 മേഖലയിൽ നിന്നുമാത്രം; ദേംചുക്കും ദെസ്പാംഗ് മേഖലയും നിർണ്ണായകം; ജാഗ്രതയോടെ ഇന്ത്യൻ സൈന്യം
ന്യൂഡൽഹി: ഇന്നലെ മുതൽ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയിൽ നിന്ന് മാത്രമെന്ന് ഇന്ത്യൻ സൈന്യം. അതിർത്തിയിലെ എല്ലാ മേഖലയിൽ നിന്നും പിന്മാറാമെന്നുള്ള ധാരണയിൽ പട്രോളിംഗ് പോയിന്റ് ...





