ചൈനീസ് പിന്മാറ്റം പിപി-15 മേഖലയിൽ നിന്നുമാത്രം; ദേംചുക്കും ദെസ്പാംഗ് മേഖലയും നിർണ്ണായകം; ജാഗ്രതയോടെ ഇന്ത്യൻ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് പിന്മാറ്റം പിപി-15 മേഖലയിൽ നിന്നുമാത്രം; ദേംചുക്കും ദെസ്പാംഗ് മേഖലയും നിർണ്ണായകം; ജാഗ്രതയോടെ ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്നലെ മുതൽ ചൈന നടത്തുന്ന പിന്മാറ്റം ഒരു മേഖലയിൽ നിന്ന് മാത്രമെന്ന് ഇന്ത്യൻ സൈന്യം. അതിർത്തിയിലെ എല്ലാ മേഖലയിൽ നിന്നും പിന്മാറാമെന്നുള്ള ധാരണയിൽ പട്രോളിംഗ് പോയിന്റ് 15 എന്ന ഗോഗ്രാ-ഹോട്ട്‌സപ്രിംഗ് മേഖലയിൽ നിന്നാണ് പിന്മാറ്റം ആരംഭിച്ചിരിക്കുന്നത്. ഷാൻഹായ് സമ്മേളനത്തിൽ ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് എടുക്കുന്ന മഞ്ഞുരുകൽ സമീപനം മാത്രമാണെന്നാണ് പ്രതിരോധ വിദഗ്ധർ അറിയിക്കുന്നത്.

കഴിഞ്ഞ ജൂലൈ 17ന് നടന്ന 16-ാമത് കമാന്റർതല ചർച്ചകളെ തുടർന്നാണ് ഇരുസൈനിക മേധാവികളും ധാരണയിലെത്തിയത്. അതിർത്തിയിൽ നിന്ന് കിലോമീറ്ററുകളോളം പിന്മാറാൻ ഇന്ത്യ ശക്തമായ സമ്മർദ്ദമാണ് ചെലുത്തിക്കൊണ്ടിരുന്നത്. ആകെ 40-50 സൈനികർ മാത്രമാണ് ഈ മേഖലയിൽ ഇരു ഭാഗത്തുമായി സൈനിക ക്യാമ്പുകളി ലുണ്ടായിരുന്നത്. മൂന്ന് മുതൽ 10 കിലോമീറ്റർ ദൂരമാണ് അതിർത്തിയിൽ ഈ മേഖലയിൽ പട്രോളിംഗ് നടക്കാറുള്ളത്.

ലഡാക് മേഖലയിൽ 2020 മുതൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപനത്തിന് പിന്നാലെ വ്യോമാതിർത്തി ലംഘനവും നടത്തിയതോടെയാണ് ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ സമ്മദ്ദം ശക്തമാക്കിയത്. ഐക്യാരാഷ്‌ട്ര രക്ഷാ കൗൺസിലിലടക്കം ഇന്ത്യ ചൈനയുടെ ഏകപക്ഷീയമായ അതിർത്തി ലംഘനങ്ങളെ വിമർശിച്ചു.

ദേംചുക്-ദെസ്പാംഗ് മേഖലകളിൽ 28 മാസമായി ചൈനയുടെ സൈന്യം അതിർത്തി കേന്ദ്രീകരിച്ച് തമ്പടിക്കുകയും താവളങ്ങൾ പണിയുകയുമാണ്. ഇതിന് പിന്നാലെ അരുണാചലിൽ ചൈന അതിർത്തി ഗ്രാമങ്ങളും പണിതുയർത്തിയത് ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

നിലവിൽ പിന്മാറ്റം നടക്കുന്ന  കുരാംഗ് നള്ളയാണ് പിപി-15 എന്ന് അറിയപ്പെടുന്നത്. ഒരു വർഷമായി ഓരോ ദിവസത്തെ ചൈനീസ് ചലനങ്ങളും രേഖകളാക്കി സൂക്ഷിക്കുന്ന ഇന്ത്യൻ സൈന്യം ആറുമാസത്തിലൊരിക്കലുള്ള കമാന്റർ തല ചർച്ചകളിൽ നിരന്തരം വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാം സമ്മതിച്ചു പിരിഞ്ഞാലും നേരെ വിപരീതമായ ചൈനീസ് സമീപനങ്ങൾക്കെതിരെ ഇന്ത്യ മുന്നറിയിപ്പും നൽകിയിരുന്നു.

Tags: INDIA-CHINA BOARDER
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies