india-china border - Janam TV
Friday, November 7 2025

india-china border

നാലര വർഷത്തിന് ശേഷം പഴയനിലയിലേക്ക്; സൈനിക പിന്മാറ്റം പൂർത്തിയായി, ദീപാവലിക്ക് മധുരം കൈമാറി, പട്രോളിംഗും ആരംഭിച്ചു

ലഡാക്ക്: സൈനികരെ പിൻവലിച്ച നടപടി പൂർത്തിയായതിന് പിന്നാലെ കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശമായ ദെംചോക് മേഖലയിൽ പട്രോളിം​ഗ് ആരംഭിച്ചു. നാലര വർഷത്തിന് ശേഷമാണ് മേഖലയിൽ പട്രോളിം​ഗ് പുനരാംരഭിച്ചത്. ...

റിപ്പബ്ലിക് ദിനാഘോഷം: ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപിയുടെ കരുത്തുറ്റ പരേഡ്

ഇറ്റാനഗർ: 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി). അതിർത്തിയിൽ പരേഡ് നടത്തിയും ത്രിവർണ പതാക വീശിയും ഭാരത് മാതാ ...

ഇന്ത്യ-ചൈന അതിർത്തിയിൽ എത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജം; ജമ്മു കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ സൈന്യം വച്ചു പൊറുപ്പിക്കില്ല: കരസേനാ മേധാവി

ബെം​ഗളൂരു: ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ്‌ പാണ്ഡെ. ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും ...

ചൈനയ്‌ക്കും പാകിസ്താനുമെതിരെ ഇന്ത്യയുടെ ‘5ജി’ പ്രതിരോധമതിൽ : ഇന്ത്യൻ അതിർത്തിയിൽ 5ജി സാങ്കേതികവിദ്യ സജ്ജമാക്കും

ന്യൂഡൽഹി: ഇന്ത്യാ ചൈന അതിർത്തിയിൽ 5ജി സാങ്കേതികവിദ്യയിലൂടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. അതിർത്തിയിലെ 18000 അടി ഉയരമുള്ള പർവ്വതപ്രദേശങ്ങളിൽ 5ജി സാങ്കേതികവിദ്യ വിന്യസിക്കാൻ ആണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ...

രാജ്യരക്ഷയ്‌ക്ക് നിർണായകം; അതിർത്തിയിൽ മോദി സർക്കാർ പൂർത്തിയാക്കുന്നത് 3500 കിലോമീറ്റർ റോഡ് ; ഏറ്റവും കൂടുതൽ ചൈന അതിർത്തിയിൽ- ​India-China Border

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘർഷങ്ങൾക്കിടയിലും ഇന്ത്യ-ചൈന അതിർത്തിയിൽ റോഡുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ 5 ...

അരുണാചൽപ്രദേശിൽ കനത്ത മഴ; ഇന്ത്യ-ചൈന അതിർത്തിയിൽ പാലം ഒലിച്ചു പോയി

ഇറ്റാനഗർ:കുറുങ് കുമേയ് ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിയെ ബന്ധിപ്പിക്കുന്ന പാലം കനത്ത മഴയിൽ ഒലിച്ച് പോയതായി റിപ്പോർട്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബിആർഒ) ഇക്കാര്യം വ്യക്തമാക്കിയത്. കുരോരു ഗ്രാമത്തിൽ ...

മഹാദേവനെ വിവാഹം ചെയ്യണം : ഇന്ത്യ ചൈന അതിർത്തിയിൽ അനധികൃതമായി താമസിച്ച് യുവതി

മഹാദേവനെ വിവാഹം ചെയ്യാൻ വേണ്ടി അതിർത്തിയിൽ താമസമാക്കി യുവതി. ഇന്ത്യ ചൈന അതിർത്തിയോട് ചേർന്നുള്ള നിരോധിത പ്രദേശമായ നാഭിദംഗിലാണ് യുവതി അനധികൃതമായി താമസിക്കുന്നത്. താൻ പാർവ്വതീ ദേവിയാണെന്നും ...

യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് മൊബൈൽ ടവർ സ്ഥാപിച്ച് ചൈന; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി : അതിർത്തിയിൽ വീണ്ടും ആക്രമണം നടത്താൻ ചൈന ലക്ഷ്യമിടുന്നതായി സൂചന. അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് ചൈന മൂന്ന് മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ഹോട്ട് ...

ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ : 12 അതിവേഗ ബോട്ടുകൾ അതിർത്തിയിൽ വിന്യസിക്കും

ശ്രീനഗർ : കിഴക്കൻ ലഡാക്കിൽ ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ. അതിർത്തിയിലെ പാംഗോങ് നദീതടത്തിലെ സേവനങ്ങൾക്കായി തദ്ദേശീയ നിർമ്മിത ബോട്ടുകൾ വിന്യസിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിശക്തമായ ...

അതിർത്തി കടക്കരുത് , ചൈനയ്‌ക്ക് മുന്നറിയിപ്പ് ; കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ , കൂട്ടിനു ലോകരാജ്യങ്ങളും

ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍മഹാസമുദ്രത്തിലെ സാന്നിദ്ധ്യം വര്‍ധിപ്പിച്ച് നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍വരെയുള്ള 8000 കിലോമീറ്റര്‍പ്രദേശത്തും ഇന്ത്യന്‍നാവികസേന നിരീക്ഷണം ...

അക്സായി ചിൻ ആദ്യം ചുവന്ന നാൾ…!

ഇന്ന് അക്സായി ചിൻ ഒരു പാേരാട്ട ഭൂമിയാണ്. ലാേകത്തിലെ തന്നെ രണ്ടു വലിയ സെെന്യങ്ങൾ നേർക്കുനേർ നിൽക്കുന്ന മഞ്ഞു പീഠഭൂമി! ചെെനയുമായുള്ള 62-ലെ യുദ്ധവും, 67-ലെ ഏറ്റുമുട്ടലുകളും ...

ഇന്ത്യ സുസജ്ജം: സുഖോയ് 30 എംകെഐ,മിറാഷ് 2000,ജാഗ്വാര്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക്

ലഡാക്ക്: വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ ലഡാക്ക് അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി സൂചനകള്‍ .ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ യാതൊരു വിട്ടു വീഴ്ച്ചയും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് ഇന്ത്യ. സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ ...

സൈനികരുടെ വീരമൃത്യു ; അഗാധമായ ദുഖം രേഖപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ : അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ അഗാധമായ ദുഖം രേഖപ്പെടുത്തി അമേരിക്ക. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ആണ് അനുശോചനം അറിയിച്ചത്. ...

അതിര്‍ത്തിയിലെ നിരീക്ഷണം: ഇന്ത്യാ-ചൈന രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍

ന്യൂഡല്‍ഹി: സൈനിക തലത്തിലെ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ത്യയുടേയും ചൈനയുടേയും സൈനികമേധാവി തലത്തിലെ ചര്‍ച്ചകളുടെ രണ്ടാം ഘട്ടമാണ് ഉടന്‍ നടക്കാന്‍ പോകുന്നത്. അതിര്‍ത്തിയിലെ ചുസുള്‍ ...