അതിര്‍ത്തിയിലെ നിരീക്ഷണം: ഇന്ത്യാ-ചൈന രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തിയിലെ നിരീക്ഷണം: ഇന്ത്യാ-ചൈന രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2020, 10:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സൈനിക തലത്തിലെ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് പ്രതിരോധ മന്ത്രാലയം. ഇന്ത്യയുടേയും ചൈനയുടേയും സൈനികമേധാവി തലത്തിലെ ചര്‍ച്ചകളുടെ രണ്ടാം ഘട്ടമാണ് ഉടന്‍ നടക്കാന്‍ പോകുന്നത്. അതിര്‍ത്തിയിലെ ചുസുള്‍ കേന്ദ്രത്തിലാണ് ചര്‍ച്ച നടക്കുക. അതിര്‍ത്തിയിലെ ദൈനംദിന നിരീക്ഷണ രീതികളില്‍ ഇരു ഭാഗത്തെ സൈനികരും സ്വീകരിക്കേണ്ട നിലപാടുകളാണ് ചര്‍ച്ച ചെയ്യുക.

ആദ്യഘട്ട ചര്‍ച്ച ചൈനയുടെ അതിര്‍ത്തി ലംഘനത്തെ മുന്‍ നിര്‍ത്തിയായിരുന്നു. ചര്‍ച്ചയെ തുടര്‍ന്ന് നിയന്ത്രണരേഖയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ പുറകിലേക്ക് മാറാന്‍ ചൈന സമ്മതിച്ചിരുന്നു. പുതിയ ചര്‍ച്ചയില്‍ രണ്ടു പ്രധാന മേഖലകളിലെ നിരീക്ഷണ രീതികള്‍ പുനര്‍നിര്‍ണ്ണയിക്കും. ഗാല്‍വാന്‍ മേഖലയിലെ പോയിന്റ് 14, 114 ബ്രിഗേഡ് മേഖലയിലെ പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് മേഖലയിലെ പോയിന്റ് 17 എന്നിവിടങ്ങളിലെ നിരീക്ഷണ സംവിധാനങ്ങളാണ് പുനര്‍നിര്‍ണ്ണയിക്കുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആദ്യഘട്ട ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ ഹരീന്ദര്‍ സിംഗ്, ചൈനയുടെ ഭാഗത്തുനിന്ന് മേജര്‍ ജനറല്‍ ജെന്‍ ലിയൂ ലിന്‍ എന്നിവരാണ് പങ്കെടുത്തത്. മോള്‍ഡോ മേഖലയിലാണ് ചര്‍ച്ചകള്‍ക്കായി ഒത്തുകൂടുകയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags: india-china border
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies