india-china rift - Janam TV
Saturday, November 8 2025

india-china rift

ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല ; ചൈനയെ ലക്ഷ്യമിട്ട് പുതിയ നടപടിയുമായി കേന്ദ്രം

‌ന്യൂഡൽഹി : ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയെ ലക്ഷ്യമിട്ട് കൂടുതൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം കൃത്യമായി പാലിക്കണമെന്നുള്ള നിയമം കൂടുതൽ കർശനമാക്കുന്നു. ...

കണ്ണീരണിഞ്ഞ് വൈശാലി ഗ്രാമം : ധീരസൈനികന്‍ ജയ്കിഷോര്‍ സിംഗിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

ബീഹാര്‍: ഗാല്‍വാന്‍ വാലിയില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോര്‍ സിംഗിന് വിടനല്‍കി ബീഹാറിലെ വൈശാലി ഗ്രാമം. തങ്ങളുടെ ധീരയോദ്ധാവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും ...

ആര്‍ക്കോവേണ്ടി അതിരു മാന്തുന്ന നേപ്പാള്‍; കമ്യൂണിസം ഇന്ത്യയുടെ ബന്ധുവിനെ ചൈനയുടേതാക്കുമ്പോൾ

ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ അസ്വസ്ഥത വിതയ്ക്കുന്ന നേപ്പാളിനെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയായി കാലങ്ങളായി പരിഗണി ച്ചുവരുന്ന മൂന്ന് പ്രദേശങ്ങളെ ചേര്‍ത്ത് നേപ്പാള്‍ സ്വന്തം ഭൂപടം മാറ്റിവരച്ചതോടെയാണ് ...

ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റം: ഇരു രാജ്യങ്ങളുടേയും സംയുക്തസൈനിക യോഗം ജൂണ്‍ 6ന്

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന സംയുക്ത സൈനിക യോഗം ജൂണ്‍ 6ന്. ലഡാക്കിലും സിക്കിമിലും ചൈന നടത്തുന്ന കടന്നുകയറ്റത്തിന് അറുതിവരുത്താനുള്ള യോഗം മാണ് നടക്കുന്നത്. ലഡാക് ഇരുഭാഗത്തേയും സൈനികര്‍ തമ്മിലുണ്ടായ ...

അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം: സൈനിക മേധാവികളുമായി പ്രതിരോധമന്ത്രിയുടെ നിര്‍ണ്ണായക യോഗം

ന്യുഡല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ നിരന്തരം നടത്തിക്കൊ ണ്ടിരിക്കുന്ന ഇടപെടല്‍ അവലോകനം ചെയ്ത് പ്രതിരോധ മന്ത്രി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് ...