ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റം: ഇരു രാജ്യങ്ങളുടേയും സംയുക്തസൈനിക യോഗം ജൂണ്‍ 6ന്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ചൈനയുടെ അതിര്‍ത്തിയിലെ കടന്നുകയറ്റം: ഇരു രാജ്യങ്ങളുടേയും സംയുക്തസൈനിക യോഗം ജൂണ്‍ 6ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന സംയുക്ത സൈനിക യോഗം ജൂണ്‍ 6ന്. ലഡാക്കിലും സിക്കിമിലും ചൈന നടത്തുന്ന കടന്നുകയറ്റത്തിന് അറുതിവരുത്താനുള്ള യോഗം മാണ് നടക്കുന്നത്. ലഡാക് ഇരുഭാഗത്തേയും സൈനികര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ 100നടുത്ത് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. നിലവിലെ പ്രശ്‌നങ്ങളും സംഘര്‍ഷവും ഒത്തുതീര്‍പ്പാ ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലേയിലെ 14-ാം കോര്‍പ്പിന്റെ കമാന്ററാണ് യോഗത്തില്‍ ഇന്ത്യക്കായി പങ്കെടുക്കുന്നത്.

അതിര്‍ത്തി തര്‍ക്കങ്ങളില്‍ അതാത് മേഖലകളിലെ കമാന്റര്‍മാരാണ് ചര്‍ച്ചനടത്തുക യെന്നതാണ് സൈനിക രീതിയെന്നും കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പരസ്പരം മൂന്ന് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മെയ് മാസം 5-ാം തീയതി കിഴക്കന്‍ ലഡാക് മേഖലയിലെ പാങ്കോംഗ് നദി അതിര്‍ത്തിയുടെ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈന കടന്നുകയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സൈനികര്‍ പരസ്പരം നടത്തിയ ചെറുത്തുനില്‍പ്പിലാണ് ഇരുഭാഗത്തേയും നൂറിലേറെപേര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് ചൈനയുടെ വിമാനങ്ങള്‍ നിരീക്ഷണം തുടങ്ങിയതോടെ ഇന്ത്യന്‍ വ്യോമസേനയും നിരീക്ഷണം ശക്തമാക്കി. കരസേന കൂടുതല്‍ സൈനികരേയും ലഡാക്ക് മേഖലയിലേക്ക് അയച്ചിരിക്കുകയാണ്.

Tags: ledakindia-china rift
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies