India-defence - Janam TV
Friday, November 7 2025

India-defence

പ്രതിരോധ കയറ്റുമതിയില്‍ തിളങ്ങി ഇന്ത്യ; ഇനി ലക്ഷ്യം 50,000 കോടി രൂപ

കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രതിരോധ കയറ്റുമതിയില്‍ കാര്യമായ കുറവ് വരുത്തി ഇന്ത്യ. കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ് രാജ്യം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയില്‍ ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വകവരുത്തി സൈന്യം; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: ഷോപ്പിയാനിൽ ഭീകരരും സുരക്ഷാജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടിൽ രണ്ട് ഭീകരരെ വധിച്ചു. അംഷിപോറ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ പോലീസ് അറിയിച്ചു. സൈന്യം ...

പ്രതിരോധത്തിന് പുതിയ പാത : ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണലിന്റെ നിർമ്മാണം അവസാനഘടത്തിൽ

ന്യൂഡൽഹി :ഇന്ത്യ-ചൈന അതിർത്തിയായ അരുണാചൽപ്രദേശ് ബോർഡറിൽ ശക്തമായ കവചം തീർക്കുകയാണ് രാജ്യം. സേലാ ടണലിന്റെ നിർമ്മാണം 2022 ന്റെ പകുതിയോടെ പൂർത്തിയാവുമെന്നാണ് റിപ്പോർട്ട്.13,000 അടി ഉയരത്തിൽ മലതുരന്നുള്ള ...

ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോര്‍: ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശ നിർമ്മിത ക്രൂയിസ് എഞ്ചിന്‍ ...

പെസഫിക് മേഖലയിലെ എല്ലാവരുടേയും സുരക്ഷ ലക്ഷ്യം ; ഇന്ത്യയുടെ പ്രതിരോധ നയം വ്യക്തമാക്കി ഷ്രിംഗ്ല

ലണ്ടന്‍: ഇന്ത്യയുടെ പെസഫിക് മേഖലയിലെ നയം വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. മേഖലയിലെ ഗുണഭോക്താക്കളായ എല്ലാ രാജ്യങ്ങളുടേയും നന്മയെ ലാക്കാക്കിയുള്ള നയമാണ് ഇന്ത്യ സ്വീകരിക്കുകയെന്ന് വിദേശകാര്യ ...

ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഫ്രാന്‍സ്; ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറായി ഫ്രഞ്ച് പ്രതിരോധ മന്ത്രി

പാരീസ്: ലഡാക്കില്‍ ചൈനക്കെതിരെ പോരാടി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ഫ്രാന്‍സിന്റെ ആദരം. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലെയാണ് രാജ്‌നാഥ് സിംഗിന് ഔദ്യോഗികമായ ആദരാഞ്ജലി സന്ദേശം അയച്ചത്. ഇന്ത്യയ്‌ക്കൊപ്പം എന്നും ...

ഗാല്‍വന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനം ; അതിര്‍ത്തിയില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗര്‍ : ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ അതിപ്രഹര ശേഷിയുള്ള ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ. ടി-90 ഭീഷ്മ ടാങ്കുകളാണ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ...

പ്രതിരോധ രംഗത്തും ചൈനക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി നിതി ആയോഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ എല്ലാ കമ്പനികളോടും ചൈനക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി നിതി ആയോഗ്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ കമ്പനികളോടാണ് ജാഗ്രതാ ...