ഗാല്‍വന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനം ; അതിര്‍ത്തിയില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യൻ സൈന്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാല്‍വന്‍ താഴ്‌വരയിലെ ചൈനീസ് പ്രകോപനം ; അതിര്‍ത്തിയില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2020, 11:35 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍ : ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ അതിപ്രഹര ശേഷിയുള്ള ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ. ടി-90 ഭീഷ്മ ടാങ്കുകളാണ് അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും മികച്ച ടാങ്കുകളിലൊന്നാണ് ടി-90 ഭീഷ്മ.

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മാസം ആദ്യം തന്നെ ടാങ്കുകള്‍ വിന്യസിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ നടത്തിയിരുന്നു. എന്നാല്‍ ജൂണ്‍ 16 ന് ശേഷമുള്ള യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് വിന്യാസം വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടി – 90 ഭീഷ്മ ടാങ്കുകളുടെ വിന്യാസം തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ഇന്ത്യയുടെ മുന്നൊരുക്കം ആയാണ് വിലയിരുത്തപ്പെടുന്നത്.

റഷ്യയില്‍ നിന്നും കൊണ്ടുവന്ന ടി 90 – ഭീഷ്മ ടാങ്കുകള്‍ക്ക് 60 സെക്കന്റില്‍ 8 ഷെല്ലുകള്‍ തൊടുക്കാന്‍ കഴിയും. ആറ് കിലോ മീറ്ററാണ് ടാങ്കുകളുടെ ദൂരപരിധി. 48 ടണ്‍ ഭാരമുള്ള ടി 90 ഭീഷ്മാ ടാങ്കുകള്‍ ഉപയോഗിച്ച് രാവും പകലും ശത്രുക്കളോട് പോരാടാം.

അതേസമയം ധാരണകള്‍ ലംഘിച്ച് ചൈനീസ് സൈന്യം രഹസ്യമായി ഗാല്‍വന്‍ താഴ്‌വരയില്‍ വീണ്ടും സൈനിക വിന്യാസം നടത്താന്‍ ഒരുങ്ങുന്നതായാണ് വിവരം. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഏത് ആക്രമണവും ചെറുക്കാന്‍ സജ്ജമാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Tags: India-defence
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies