‘മികച്ച പ്രകടനം; ഫൈനലിന് ആശംസകൾ’; ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് പ്രധാനമന്ത്രി
ഏകദിന ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെന്നും ഫൈനലിൽ പ്രവേശിച്ച രീതി ശ്രദ്ധയമാണെന്നും അദ്ദേഹം പറഞ്ഞു. ...