കിവീസിന് ഏഴ് വിക്കറ്റ് നഷ്ടം; ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ; സ്‌കോർ-143/7
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിവീസിന് ഏഴ് വിക്കറ്റ് നഷ്ടം; ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷ; സ്‌കോർ-143/7

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2021, 03:34 pm IST
Facebook
Twitter
WhatsAppTelegram

കാൻപൂർ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് നഷ്ടം. ടോം ബ്ലണ്ടറാണ് ഏറ്റവും ഒടുവിൽ പുറത്തയാത്. അശ്വിന്റെ പന്തിലാണ് ബ്ലണ്ടറിന് അടിതെറ്റിയത്.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തിൽ തന്നെ സോമർവില്ലെ പുറത്തായിരുന്നു. 36 റൺസെടുത്ത താരത്തെ ഉമേഷ് യാദവ് പുറത്താക്കി. സോമർവില്ലെയ്‌ക്ക് പകരം ക്രീസിലെത്തിയ കെയ്ൻ വില്യംസണും ടോം ലാഥവും ചേർന്ന് ന്യൂസിലൻഡിനെ 100 കടത്തി. എന്നാൽ അർധസെഞ്ച്വറി നേടിയ ലാഥത്തെ അശ്വൻ പുറത്താക്കി.

ലാഥത്തിന് പകരക്കാരനായി എത്തിയ റോസ് ടെയ്‌ലർക്കും അധികം പിടിച്ചു നിൽക്കാനായില്ല. 24 പന്തിൽ നിന്നും രണ്ട് റൺസെടുത്ത ടെയ്‌ലറുടെ വിക്കറ്റ് ജഡേജ നേടി. പിന്നാലെ എത്തിയ ഹെൻട്രി നിക്കോൾസനെ അക്‌സർ പട്ടേൽ പുറത്താക്കി. അടുത്തത് കിവീസ് നായകൻ കെയ്ൻ വില്യംസണിന്റെ ഊഴമായിരുന്നു. ജഡേജയുടെ പന്തിൽ വില്യംസണും പുറത്തായതോടെ ന്യൂസിലൻഡ് തോൽവി നേരിടുകയാണ്.

മത്സരം പുരോഗമിക്കുമ്പോൾ ന്യൂസിലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 143 എന്ന നിലയിലാണ്. കൈൽ ജെമിസണും(1) രചിൻ രവീന്ദ്രയുമാണ്(10) ഇപ്പോൾ ക്രീസിലുള്ളത്.

Tags: INDIA-NEWZELANDravindra jadejaRAVICHANDRAN ASWINUMESH YADHAV
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies