India-Pak border - Janam TV
Friday, November 7 2025

India-Pak border

ഇന്ത്യ-പാക് അതിർത്തിയിലെ CISF ദ്രുത പ്രതിരോധ സംഘങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി സൈന്യം

ന്യൂഡൽഹി: ക്വിക്ക് ആക്ഷൻ ടീമുകളുടെ ഭാഗമായ സിഐഎസ്എഫ് കമാൻഡോകൾക്ക് പ്രത്യേക പരിശീലനം നൽകി സൈന്യം. ജമ്മു കശ്മീരിലെ ഇന്ത്യ പാക് അതിർത്തിയിലുള്ള സുപ്രധാന ഇൻസ്റ്റാളേഷനുകൾക്ക് കാവൽ നിൽക്കുന്ന ...

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ

ശ്രീനഗർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് ബിഎസ്എഫ് ജവാന്മാർ. ജമ്മു കശ്മീരിലെ ആർ‌എസ് പുര സെക്ടറിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലായിരുന്നു സൈനികരുടെ യോഗാ ദിനാചരണം. ...

അതിർത്തിയിൽ വെടിവച്ചിട്ടത് 200 ഡ്രോണുകൾ; പലതും ചൈനീസ് നിർമ്മിതം, പാകിസ്താന്റെ ലഹരിക്കടത്ത് ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ടെന് BSF

ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ വെടിവെച്ചിട്ട ഡ്രോണുകളുടെ എണ്ണം 200 കവിഞ്ഞതായി ബിഎസ്എഫ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ഡ്രോണുകൾ കൂടി കണ്ടെത്തി. ഇതിലൂടെ മയക്കുമരുന്നും ആയുധങ്ങളും ...

പാക് ഡ്രോൺ വെടിവച്ചുവീഴ്‌ത്തി സുരക്ഷാ സേന; വൻ തോതിലുള്ള നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു

അമൃത്സർ: പാക് അതിർത്തിയിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. തുടർന്ന് അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി. പരിസരപ്രദേശത്ത് നടത്തിയ തിരച്ചിലിൽ 2.612 ഭാരമുള്ള ...

അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ; അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന – Drone spotted along India-Pak border 

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു. ചുവപ്പും മഞ്ഞയും കലർന്ന നിറത്തിലൊരു ...

ഗുജറാത്ത് രാജ്യത്തിന്റെ സുരക്ഷയുടെ കേന്ദ്രമായി മാറും; പാക് അതിർത്തിയിൽ വ്യോമതാവളത്തിന്റെ തറക്കല്ലിടൽ നിർവഹിച്ച് പ്രധാനമന്ത്രി- New airbase near India-Pakistan border

ഗാന്ധിനഗർ: രാജ്യത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-പാക് അതിർത്തിയിൽ നിർമ്മിക്കുന്ന വ്യോമതാവളത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗുജറാത്തിലെ ദീസയിലാണ് വ്യോമതാവളം ...

ഇന്ത്യ-പാക് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ; വെടിവെച്ച് വീഴ്‌ത്തി

ചണ്ഡീഗഢ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തി. അമൃത്സറിലെ ധനേ കലാൻ ഗ്രാമത്തിന് സമീപമാണ് ബിഎസ്എഫ് ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ ബിഎസ്എഫ് വെടിവെച്ച് ...