ഇന്ത്യക്കായി കോലി അവതരിച്ചു! അക്സറും തിളങ്ങി; കലാശപ്പോരിൽ മികച്ച സ്കോർ
തകർച്ചയിൽ കൈപിടിച്ചുയർത്താൻ വിരാട് കോലി അവതരിച്ചപ്പോൾ കലാശ പോരിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ പ്രോട്ടീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ...
തകർച്ചയിൽ കൈപിടിച്ചുയർത്താൻ വിരാട് കോലി അവതരിച്ചപ്പോൾ കലാശ പോരിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ പ്രോട്ടീസിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ നേടിയത്. ...
കുട്ടി ക്രിക്കറ്റിന്റെ ലോക ജേതാക്കളെ അറിയാനുള്ള കലാശപ്പോരിൽ ടോസിലെ ഭാഗ്യം ഇന്ത്യക്ക്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും പ്ലേയിംഗ് ഇലവനിൽ ...
കേപ്ടൗൺ: പ്രോട്ടീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. ...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ കളിയിലെ താരമായത് മുഹമ്മദ് സിറാജായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷം ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഇംഗ്ലീഷിൽ അല്പം ബുദ്ധിമുട്ടുണ്ടായിരുന്ന താരത്തിന് പരിഭാഷകനായി എത്തിയത് സഹതാരം ബുമ്രയായിരുന്നു. ...
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന ആദ്യ ടെസ്റ്റിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് ഇന്ത്യയ്ക്ക് പിഴ. മാച്ച് ഫീയുടെ 10 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകൾ ശിക്ഷയായും ...
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയ്ക്കായി വിരാട് കോലി(76) ...
സെഞ്ചൂറിയൻ: രണ്ട് മത്സരങ്ങളടങ്ങിയ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്‌സ് പാർക്കിലാണ് മത്സരം നടക്കുക. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം വിരാട് കോലി, ...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടി. പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ മോതിര വിരലിന് പരിക്കേറ്റ യുവതാരം ഋതുരാജ് ഗെയ്ക് വാദിന് ടെസ്റ്റ് പരമ്പര നഷ്ടമാകും. രണ്ടാം ...
പാൾ: 297 റൺസ് വിജയലക്ഷ്യത്തോടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 218 റൺസിന് പുറത്താക്കി. ഇതോടെ 2-1 എന്ന നിലയിൽ ഇന്ത്യ പരമ്പര പിടിച്ചു. ടോസ് നഷ്ടപ്പെട്ട് ...
പാൾ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 297 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏട്ട് വിക്കറ്റ് നഷ്ടത്തിൽ 296 ...
ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി കൊടുത്ത് മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സെഞ്ച്വറിയുമായി സഞ്ജു സാംസൺ തിളങ്ങിയത്. മത്സരത്തിന്റെ 44.5 ...
ജോഹാനസ്ബർഗ്: ലോകകപ്പിന് ശേഷമുള്ള ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം. ദക്ഷിണാഫ്രിക്കയുടെ 116 റൺസ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ...
വാണ്ടറേഴ്‌സ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 202 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 ...
ജൊഹന്നാസ്ബർഗിൽ പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യൻ യുവതാരങ്ങൾ ഇന്ന് ഗ്രൗണ്ടിലിറങ്ങും. ന്യൂ വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ രാത്രി 8.30നാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം. കഴിഞ്ഞ ഒമ്പത് ...
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന ...
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള മൂന്ന് ഏകദിന മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്ത സായ് സുദർശനെ പ്രശംസിച്ച് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. എക്‌സിലൂടെയാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ...
ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഏകദിന ടീമിലാണ് താരം ഇടം പിടിച്ചത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies