ഒടുവിൽ ട്രംപ് മുട്ടുമടക്കി; പ്രധാനമന്ത്രിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ്; സ്വാഗതം ചെയ്ത് നരേന്ദ്രമോദി; വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ പുനരാരംഭിക്കും
വാഷിംഗ്ടൺ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുട്ടുമടക്കി. ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ...
























