INDIA-US - Janam TV

INDIA-US

അഫ്ഗാനും ഭീകരതയും സുപ്രധാന വിഷയങ്ങൾ : പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം അജണ്ടയായി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ മുഖ്യവിഷയം അഫ്ഗാനിസ്ഥാനും ആഗോളഭീകരതയുമെന്ന് വിദേശകാര്യവകുപ്പ്. ഈ മാസം അവസാന ത്തോടെ അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ജോ ബൈഡനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ...

മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനവും; യുഎസുമായി കരാർ ഒപ്പുവെച്ച് ഇന്ത്യ

വാഷിംഗ്ടൺ: മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ...

ഇന്ത്യ ഏറ്റവും വിശ്വസ്ത സുഹൃത്ത്; ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാൻ ബൈഡൻ ഭരണകൂടം പ്രതിജ്ഞാ ബദ്ധം: ആന്റണി ബ്ലിങ്കൻ

ന്യൂഡൽഹി: ഇന്ത്യ  ഏറ്റവും വിശ്വസ്തരായ രാജ്യമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ...

സൈബർ രംഗത്തെ അത്യാധുനിക പരിശീലനത്തിന് ഇന്ത്യൻ സൈന്യം ; നൂറ് ഉദ്യോഗസ്ഥർക്ക് അമേരിക്കയിൽ പരിശീലനം

ന്യൂഡൽഹി: പ്രതിരോധമേഖലയിൽ സൈബർ ആക്രമണസാദ്ധ്യത വർദ്ധിക്കുന്നത് തടയാൻ ഇന്ത്യൻ സേനാവിഭാഗം. സൈബർ അറ്റാക് വിഷയത്തിൽ വിദഗ്ധപരിശീലനം നേടാനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യൻ സേനാവിഭാഗങ്ങളിൽ നിന്നായി നൂറ് ഉദ്യോഗസ്ഥരാണ് അമേരിക്കയുടെ ...

ഇന്ത്യാ-അമേരിക്ക ആഗോള വാക്‌സിൻ വിതരണം ശക്തമാക്കുന്നു; സംവിധാനം ഒരുങ്ങുന്നത് ക്വാഡ് സഖ്യത്തിന്റെ കൂട്ടായ്മയിൽ

ന്യൂഡൽഹി: ആഗോളതലത്തിലെ വാക്‌സിൻ നിർമ്മാണത്തിലും വിതരണത്തിലും ഇന്ത്യയും അമേരിക്കയും സംയുക്തമായി മുന്നിട്ടിറങ്ങുന്നു. ക്വാഡ് സഖ്യത്തിന്റെ കൂട്ടായ്മയിലാണ് സ്ഥിര സംവിധാനം ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ...

രാജ്യസുരക്ഷയിലും, കൊറോണ പ്രതിസന്ധിയിലും ഇന്ത്യയ്‌ക്ക് ഒപ്പമെന്ന് യുഎസ്: നന്ദി അറിയിച്ച് ജയ്ശങ്കർ

ന്യൂഡൽഹി:  കൊറോണയ്ക്കെതിരായ  പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയും സഹായവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍.  യുഎസിന്റെ ഭാഗത്ത് നിന്ന്‌ ഇന്ത്യയ്ക്ക് എല്ലാ വിധ ...

അഫ്ഗാനിലും പെസഫിക് മേഖലയിലും ഇന്ത്യ പ്രധാന പങ്കാളിയെന്ന് അമേരിക്ക

വാഷിംഗ്ടൺ: അമേരിക്കയിൽ നിർണ്ണായക കൂടിക്കാഴ്ച്ചകൾ നടത്തി വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സന്ദർശനത്തിലെ മൂന്നാം ദിവസത്തെ കൂടിക്കാഴ്ചകളാണ് പ്രതിരോധ മേഖലയിലെ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ...

ഇന്ത്യക്ക് അടിയന്തിരമായി 6 കോടി വാക്സിന്‍ നല്‍കണം; അമേരിക്കന്‍ ജനപ്രതിനിധികളായ ജെസ്സീ ജാക്സണും രാജാ കൃഷ്ണമൂര്‍ത്തിയും

വാഷിംഗ്ടണ്‍: ഇന്ത്യക്ക് അടിയന്തിരമായി 6 കോടി വാക്സിന്‍ നല്‍കണമെന്ന് അമേരിക്കൻ ജനപ്രതിനിധികൾ. ലോകത്തെ മറ്റ് രാജ്യങ്ങള്‍ക്കായി ആകെ 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന ബൈഡന്‍റെ പ്രസ്താവനയ്ക്ക് ...

അമേരിക്ക 8 കോടി വാക്സിനുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു; ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ പരിഗണനയില്‍

വാഷിംഗ്ടണ്‍: അമേരിക്ക ലോകത്താകമാനമായി എട്ടുകോടി വാക്സിന്‍ വിതരണം ചെയ്യും. പ്രസിഡന്‍റ് ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോള്‍ സഹായം നല്‍കി ക്കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ...

ഇന്ത്യയ്‌ക്ക് വടക്കൻ അതിർത്തി സംരക്ഷിക്കേണ്ടത് അനിവാര്യം; റഷ്യയുമായുള്ള എസ്-400 ആയുധ ഇടപാട് വിശദീകരിച്ച് അമേരിക്കൻ ജനറൽ

വാഷിംഗ്ടൺ: ഇന്ത്യ-റഷ്യ ആയുധ ഇടപാടിൽ ആശങ്കവേണ്ടെന്ന് അമേരിക്കൻ സൈനിക ജനറലിന്റെ ഉറപ്പ്. വാഷിംഗ്ടണിലെ ജനപ്രതിനിധികളുടേയും സൈനിക മേഖല ശ്രദ്ധിക്കുന്ന സെനറ്റർമാരുടേയും യോഗത്തിലാണ്  ഇന്ത്യയെ പിന്തുണച്ച് സൈനിക ജനറലിന്റെ ...

ഇന്ത്യയുടെ കാർഷിക നിയമം ആഭ്യന്തര വിഷയമെന്ന് അമേരിക്കൻ സെനറ്റർമാർ ; ബൈഡൻ നരേന്ദ്രമോദിക്കൊപ്പം നിൽക്കണമെന്ന് ശുപാർശ

വാഷിംഗ്ടൺ: ഇന്ത്യയിലെ കാർഷിക നിയമം തികച്ചും ആഭ്യന്തരമായ നയത്തിന്റെ ഭാഗമാണെന്ന് അമേരിക്കൻ സെനറ്റർമാർ. നരേന്ദ്രമോദിയുടെ കാർഷിക നയങ്ങളെ പിന്തുണയ്ക്കണമെന്ന നിർദ്ദേശമാണ് സെനറ്റർമാർ നൽകിയിരിക്കുന്നത്.  വിദേശകാര്യ നയങ്ങൾ പരിശോധിക്കുന്ന ...

ബസന്ത പഞ്ചമി ആഘോഷത്തിൽ അമേരിക്കൻ സൈനികർ; കരസേനകളുടെ സംയുക്ത പരിശീലനം വ്യത്യസ്തമായെന്ന് യു.എസ്.സൈനികർ

വാഷിംഗ്ടൺ: ഇന്ത്യയിൽ പരിശീലനത്തിനെത്തിയ അമേരിക്കൻ സൈനികർക്ക് കൗതുകമായി ബസന്ത പഞ്ചമി ആഘോഷം. ഇന്ത്യൻ കരസേനാ ക്യാമ്പിലാണ് ബസന്ത പഞ്ചമി ആഘോഷങ്ങളിൽ യു.എസ്.കരസേനാംഗങ്ങളെ പങ്കെടുപ്പിച്ചത്. നൃത്തങ്ങളും പൂജകളും മധുരപലഹാര ...

ഇന്ത്യയുടെ കമ്പോള സംവിധാനം ശക്തമാക്കുന്നതിൽ പുതിയ കാർഷിക നിയമം ഏറെ ഫലപ്രദം: പിന്തുണച്ച് അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയുടെ കാർഷികമേഖലയെ ആഗോളതലത്തിലെ കമ്പോളവുമായി ശക്തമായി ബന്ധിപ്പിക്കാൻ പുതിയ കാർഷിക നിയമങ്ങൾ ഏറെ സഹായകമാണെന്ന് അമേരിക്ക. ഇന്ത്യയുടെ കാർഷിക നിയമങ്ങളെ പിന്തുണച്ച സംസാരിക്കുകയായിരുന്നു അമേരിക്ക. ഇന്ത്യയിൽ ...

ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ കരുത്തു നേടുന്നു; ജയശങ്കർ ബ്ലിങ്കൻ ടെലഫോൺ സംഭാഷണം നടത്തി

ന്യൂഡൽഹി: അമേരിക്കയുടെ പുതിയ ഭരണകൂടവുമായി ഇന്ത്യ ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ടെലഫോണിലാണ് ...

അമേരിക്കയിലെ ഭരണമാറ്റം പുതിയ പ്രതീക്ഷകൾ നൽകുന്നു; സുരക്ഷയും പരിസ്ഥിതി രക്ഷയും നിർണ്ണായകമെന്ന് എസ്.ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയിലെ ഭരണമാറ്റത്തെ ഏറെ പ്രതീക്ഷയോടെ നോക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭരണമാറ്റം എന്തൊക്കെയായാലും പല മാറ്റങ്ങളും ഉണ്ടാക്കും. ആഗോളതലത്തിലെ പ്രതിസന്ധികാലഘട്ടത്തിൽ അമേരിക്കയുടെ ജോ ബൈഡൻ ...

വിസ നിയന്ത്രണം നീക്കണം; അമേരിക്കയുമായി ചർച്ച നടത്തി വിദേശകാര്യ വകുപ്പ്

ന്യൂഡൽഹി: വിസ ചട്ടങ്ങളിലെ നിയന്ത്രണം എടുത്തുകളയണമെന്ന് വീണ്ടും ആവർത്തിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകൾ അമേരിക്കയിലെത്തുന്ന എച്-വൺ ബി വിസയാണ് ട്രംപ് നിർത്തലാക്കിയത്. ആദ്യം ഇളവുകൾ ...

തെരഞ്ഞെടുപ്പ് ഫലം ഇന്ത്യാ-അമേരിക്ക നയത്തിനെ ബാധിക്കില്ല; നരേന്ദ്രമോദി സ്ഥാപിച്ചത് ശക്തമായ വ്യക്തിബന്ധമെന്നും ഷ്രിംഗ്ല

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ ബന്ധത്തെ ബാധിക്കില്ലെന്ന് ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വിദേശകാര്യ-പ്രതിരോധ നയങ്ങള്‍ ദീര്‍ഘകാലത്തെ മുന്നില്‍കണ്ടുള്ളതാണ്. അതിനാല്‍ പ്രസിഡന്റ് ...

ഐക്യരാഷ്‌ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് കരുത്തായി അമേരിക്ക ഒപ്പംനില്‍ക്കും; ജനുവരി മുതല്‍ സംയുക്ത നീക്കം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലേക്കുള്ള വരവിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. 2021 ജനുവരി മുതലുള്ള ഇന്ത്യയുടെ കാലാവധിയിലെ എല്ലാ സുരക്ഷാ വിഷയങ്ങളിലും ഇന്ത്യയുടെ നിലപാടുകളുമായി ...

അമേരിക്കയുമായി ദ്വിതല മന്ത്രാലയ ചര്‍ച്ച; തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയുടേയും ഇന്ത്യാ സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ദ്വിതല സംയുക്ത മന്ത്രിതല ചര്‍ച്ചകള്‍ക്കായിട്ടാണ് അമേരിക്കന്‍ സംഘം എത്തുന്നത്. സ്റ്റേറ്റ് ...

ഇന്ത്യാ-അമേരിക്ക ദ്വിതല സംയുക്ത മന്ത്രിതല ചര്‍ച്ച അടുത്തയാഴ്ച; പെസഫിക്കിലും ഇന്ത്യ സംരക്ഷകനാകണമെന്ന് അമേരിക്ക

ന്യൂഡല്‍ഹി: അമേരിക്കയും ഇന്ത്യയുമായുള്ള നിര്‍ണ്ണായ ദ്വിതല സംയുക്ത മന്ത്രാലയ കൂടിക്കാഴ്ച അടുത്തയാഴ്ച . ഇരുരാജ്യങ്ങളുടേയും പ്രതിരോധ-വിദേശകാര്യ മന്ത്രിതല സംയുക്ത ചര്‍ച്ചയാണ് നടക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടി മൈക്ക് ...

ലഡാക്കില്‍ അമേരിക്കന്‍ ഹ്വാക് ഡ്രോണുകള്‍ ഇന്ത്യയുടെ കണ്ണാകും; സുപ്രധാന കൈമാറ്റം ഈ മാസം

ന്യൂഡല്‍ഹി: ലഡാക്കില്‍ നിരീക്ഷണവും ആക്രമണവും നടത്താന്‍ അമേരിക്ക ഇന്ത്യയ്ക്ക് ഡ്രോണുകള്‍ നല്‍കും. കരാര്‍ ഈ മാസം ഒപ്പുവയ്ക്കുമെന്ന് സൈനിക പ്രതിരോധ വൃത്തങ്ങളറിയിച്ചു. ഇന്ന് ലോകത്ത് ഏറ്റവും അധികമായി ...

ഇന്ത്യാ-അമേരിക്ക ദ്വിതല കൂടിക്കാഴ്ച ഈ മാസം ; മേഖലയിലെ പ്രതിരോധം നിര്‍ണ്ണായക ചര്‍ച്ചയാകും

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദ്വിതല ഉന്നത സമിതിയോഗം ഈ മാസം നടക്കും. ഒക്ടോബര്‍ 26-27 തിയതികളിലാണ് യോഗം നടക്കാനിരി ക്കുന്നത്. വിദേശകാര്യമന്ത്രിമാരും പ്രതിരോധമന്ത്രിമാരുമാണ് ദ്വിതല യോഗത്തില്‍ ...

വിസ നിയമ ഭേദഗതി: അമേരിക്കയുമായി ചര്‍ച്ചകള്‍ സജീവമെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ഭരണകൂടവുമായി വിസ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്ന് ഇന്ത്യ. വിസ നിയമങ്ങളില്‍ അമേരിക്ക കൊറോണ കാലഘട്ടത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലാണ് ഇന്ത്യ ചര്‍ച്ച ...

അമേരിക്കന്‍ വിമാനതാവളസൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ ഇന്ത്യയ്‌ക്ക് അനുമതി

ന്യൂയോര്‍ക്ക്: എയര്‍ ഇന്ത്യയ്ക്ക് വിമാനത്താവളം ഉപയോഗിക്കാന്‍ വീണ്ടും അനുമതി. അമേരിക്കയാണ് അവിടത്തെ എല്ലാ വിമാനതാവളങ്ങളിലേയും ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സ്വാതന്ത്ര്യം പുന: സ്ഥാപിച്ചത്. 2019 ജൂലൈയില്‍ അമേരിക്ക എയര്‍ ...

Page 2 of 3 1 2 3