അഭിമാനം വാനോളം ; ആഗസ്റ്റ് 15 ന് ഇന്ത്യൻ പതാക അമേരിക്കയിലെ ടൈംസ് ചത്വരത്തില്‍ഉയരും
ന്യൂയോര്‍ക്ക് : ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന നിമിഷങ്ങൾക്കാണ് ഈ സ്വാതന്ത്യ്രദിനത്തിൽ ലോകം സാക്ഷ്യം വഹിക്കുന്നത് . ഇന്ത്യയുടെ ത്രിവർണ്ണപതാക ആഗസ്റ്റ് 15 ന് അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ...