india vaccination - Janam TV
Friday, November 7 2025

india vaccination

”ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ...

18ന് മുകളിലുള്ള എല്ലാവർക്കും ഇനി മുൻകരുതൽ ഡോസ്; മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിനെതിരായ മുൻകരുതൽ വാക്‌സിൻ ഡോസ് പ്രായപൂർത്തിയായ എല്ലാവർക്കും ഇനിമുതൽ ലഭ്യമാകും. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ...

കൊറോണ; രാജ്യത്ത് ഇന്ന് ഇരുപതിനായിരത്തിൽ താഴെ രോഗികൾ; പ്രതിരോധ വേലി തീർത്ത് വാക്സിൻ വിതരണം 175 കോടി കടന്നു

ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. ഇന്ന് ഇരുപതിനായിരത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ...

നരേന്ദ്ര മോദിയുടെ നിശ്ചദാർഢ്യവും പരിശ്രമവും; ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അമിത് ഷാ

ന്യൂഡൽഹി : ഇന്ത്യയിലെ കൊറോണ വാക്‌സിനേഷൻ വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രിയ്ക്കും ആരോഗ്യപ്രവർത്തകർക്കും നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളും സർക്കാരും ഒന്നിച്ച് ...

കൗമാരക്കാർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ: അറിയേണ്ടതെല്ലാം

ന്യൂഡൽഹി: കൗമാരക്കാർക്കുള്ള കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷൻ തീയതി തെരഞ്ഞെടുക്കാം.15-18 വരെ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഈ പ്രായത്തിനിടയിലുള്ള ...

ഇന്ത്യയിൽ വാക്‌സിനേഷൻ 94 കോടിയിലേക്ക്; ഇന്ന് വിതരണം ചെയ്തത് 71 ലക്ഷം ഡോസുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് 94 കോടിയിലേക്ക് എത്തുന്നു. 93.90 കോടി ഡോസുകൾ ഇന്ത്യയിൽ ഇതുവരെ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈകിട്ട് ഏഴ് ...

വാക്‌സിനേഷനിൽ വീണ്ടും നാഴിക കല്ലുകൾ പിന്നിട്ട് ഇന്ത്യ; 90 കോടി ഡോസുകൾ വിതരണം ചെയ്തു

ന്യൂഡൽഹി: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിൽ വീണ്ടും നാഴിക കല്ലുകൾ പിന്നിട്ട് ഇന്ത്യ. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 90 കോടി വാക്‌സിൻ ഡോസുകൾ വിതരണം ...

ഓരോ ഇന്ത്യൻ പൗരനും അഭിമാന ദിനം; വാക്‌സിനേഷൻ റെക്കോർഡിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസം രണ്ട് കോടി വാക്‌സിൻ വിതരണം ചെയ്തതിൽ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഒരോ ഇന്ത്യൻ പൗരനും അഭിമാനിക്കും. റെക്കോർഡ് നേട്ടം കൈവരിക്കാനായതിന്റെ ...

വാക്‌സിൻ യജ്ഞം വിജയത്തിലേക്ക്: വർക്ക് ഫ്രം ഹോമിൽ നിന്ന് ഓഫീസുകളിലേക്ക് തിരിച്ചെത്താനൊരുങ്ങി ഇൻഫോ പാർക്കിലെ ഐടി കമ്പനികൾ

കൊച്ചി: ഇൻഫോപാർക്കിൽ ഐടി കമ്പനികൾ സാധാരണ നിലയിൽ പ്രവർത്തനം പുന:രാരംഭിക്കാനൊരുങ്ങുന്നു. ഇൻഫോ പാർക്കിലെ എല്ലാ ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള കൊറോണ വാക്‌സിനേഷൻ ഈ മാസത്തോടെ പൂർത്തിയാകുന്ന ...

75 കോടി പിന്നിട്ട് വാക്‌സിനേഷൻ; രാജ്യത്തിന് അഭിനന്ദനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: വാക്‌സിനേഷനിൽ നാഴിക കല്ലുകൾ പിന്നിട്ട് ഇന്ത്യ. രാജ്യത്ത് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് 75 കോടി മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഇത്തരത്തിൽ വാക്‌സിനേഷൻ ...

ഓഗസ്റ്റിൽ മാത്രം 180 ദശലക്ഷത്തിലധികം ഡോസുകൾ: ഇന്ത്യ G7 രാജ്യങ്ങളെക്കാൾ കൂടുതൽ വാക്സിൻ നൽകി റെക്കോഡിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് ഓഗസ്റ്റിൽ മാത്രം നടത്തിയ വാക്‌സിനേഷൻ എല്ലാ ജി7 രാജ്യങ്ങളുടെയും ആകെ കുത്തിവെയ്പ്പിനേക്കാൾ അധികം വരുമെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 180 ദശലക്ഷത്തിലധികം വാക്‌സിൻ ഡോസുകളാണ് ...