നരേന്ദ്ര മോദിയുടെ നിശ്ചദാർഢ്യവും പരിശ്രമവും; ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്ര മോദിയുടെ നിശ്ചദാർഢ്യവും പരിശ്രമവും; ജനങ്ങളുടെ ഐക്യത്തോടെയുള്ള പ്രവർത്തനം; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിലെ കൊറോണ വാക്‌സിനേഷൻ വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രിയ്‌ക്കും ആരോഗ്യപ്രവർത്തകർക്കും നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങളും സർക്കാരും ഒന്നിച്ച് നിന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്ന് കാട്ടിക്കൊടുത്തുകൊണ്ട് ഇന്ത്യ ലോകത്തിന് മാതൃകയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ ആരംഭിച്ച് ഒരു വർഷം പൂർത്തിയായപ്പോൾ രാജ്യത്ത് 156.76 കോടി വാക്‌സിൻ ഡോസുകളാണ് നൽകിയത്.

പ്രധാനമന്ത്രിയുടെ നേതൃത്വവും നിശ്ചയദാർഢ്യവും നിരന്തര പരിശ്രമവും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാൻ ഇടയാക്കി. എല്ലാവരും ചേർന്ന് ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒരുമിക്കുകയും രാജ്യ താൽപര്യം മുൻനിർത്തി പ്രവർത്തിക്കുകയും ചെയ്താൽ ഏത് അസാധ്യ കാര്യവും സാധ്യമാകുമെന്നും ഏത് വെല്ലുവിളിയെയും തോൽപിക്കാമെന്നും ലോകത്തിന് ഇന്ത്യ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കൊറോണയ്‌ക്കെതിരെ മുന്നിൽ നിന്ന് പോരാടിയ ഗവേഷകർ, ആരോഗ്യ പ്രവർത്തകർ, കൊറോണ മുൻനിര പോരാളികൾ എന്നിവരെയും അമിത് ഷാ അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും വലിയ സൗജന്യ വാക്‌സിനേഷൻ വിജയകരമായി ഒരു വർഷം പൂർത്തീകരിച്ചതിന് കൊറോണ മുന്നണി പോരാളികളെയും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അർഹരായ ജനസംഖ്യയുടെ 92 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 68 ശതമാനം ആളുകളും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു.

Tags: india vaccination
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies