India visit - Janam TV

India visit

മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025 നു ശേഷം; കത്തോലിക്കാ സഭാ തലവൻ എത്തുന്നത് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണത്തിനുപിന്നാലെ

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കത്തോലിക്കാ സഭ ജൂബിലി വർഷമായി ആചരിക്കുന്ന 2025ന് ശേഷമായിരിക്കും മാർപാപ്പയുടെ സന്ദർശനം. ഫ്രാൻസിസ് ...

പുടിൻ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ്, വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്തവർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്. പുടിന്റെ ഇന്ത്യാ സന്ദർശന തീയതികൾ 2025 ...

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ക്രെംലിൻ

മോസ്കോ:  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പുടിൻ്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് ...

പ്ലീസ്, മാലദ്വീപിനെ കൈവിടരുതേ; ഷൂട്ടിം​ഗിന് ദ്വീപ് രാഷ്‌ട്രത്തിലേക്ക് വരണം, കുടുംബവുമൊത്ത് അവധി ആഘോഷിക്കണം; ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് പ്രസിഡൻ്റ്

മുംബൈ: ബോളിവുഡ് താരങ്ങളെ സന്ദർശിച്ച് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. പുതുമുഖ നടി സോനാക്ഷി സിൻഹ, ശിൽപ ഷെട്ടി, സൊഹൈൽ ഖാൻ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മാലദ്വീപ് ...

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും

കൊളംബോ: ഔദ്യോഗിക സന്ദർശനത്തിനായി നാളെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 20,21 തീയതികളിൽ ...

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി; സബർമതി ആശ്രമം സന്ദർശിച്ചു

അഹമ്മദാബാദ്: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി. പ്രമുഖരായ 25 വ്യവസായ തലവൻമാരോടൊപ്പമാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹം സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തി. ...

യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഇന്ത്യയുടെ പങ്ക് വിലമതിക്കാനാകത്തത്; ആഗോള വിഷയങ്ങളിൽ ചർച്ചയ്‌ക്കൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 25-നാകും അദ്ദേഹം ഇന്ത്യയിലെത്തുക. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, റഷ്യ-യുക്രെയ്ൻ ...

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കും

ന്യൂഡൽഹി: സൗദി കിരീടാവകാശിയും പുതിയ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. നവംബർ 14 ന് ഏകദിന സന്ദർശനത്തിനായി അദ്ദേഹം ന്യൂഡൽഹിയിൽ എത്തുമെന്നാണ് വിവരം. ...

നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു; മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിൽ; സന്ദർശനം എട്ട് ദിവസത്തേക്ക്

ന്യൂഡൽഹി: എട്ട് ദിവസത്തെ സന്ദർശനത്തിനായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത് ഇന്ന് ഇന്ത്യയിലെത്തും. പത്നി കോബിത ജുഗ്നൗത്തിനോടൊപ്പമാണ് അദ്ദേഹം ഡൽഹിയിലെത്തുക. ഉന്നത-തല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടാകും. ...