പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമൊക്കെ യാത്ര ചെയ്താൽ വിമാന കൂലി നൽകണം; കേരളത്തോട് മാത്രം ചോദിക്കുന്നുവെന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്: കെ സുരേന്ദ്രൻ
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം പണം ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാപകമായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ...