യുദ്ധവിമാനങ്ങളുടെ കുതിപ്പ്; പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ റണ്‍വേയൊരുക്കി വ്യോമസേനയുടെ കരുത്തുപ്രകടനം
ലഖ്‌നൗ: യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സാധാരണ വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ വ്യോമസേനയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ അഭ്യാസപ്രകടനങ്ങള്‍ക്ക് സുല്‍ത്താന്‍പൂരില്‍ തുടക്കമായി. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയിലെ 3.2 ...























