ഇന്ത്യൻ പോർവിമാനം തേജസ്സിനായി താത്പര്യമറിയിച്ച് ഏഴ് രാജ്യങ്ങൾ; മലേഷ്യയുമായി ചർച്ചകൾ പുരോഗമിക്കുന്നു
ന്യൂഡൽഹി : ഇന്ത്യൻ പോർ വിമാനം തേജസ്സിനായി താത്പര്യം അറിയിച്ചത് ഏഴ് രാജ്യങ്ങളെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ ഒരു ചോദ്യത്തിനുത്തരമായി രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങൾ അറിയിച്ചത്. ...