Indian Army - Janam TV
Thursday, July 10 2025

Indian Army

കത്തിയും തൂവാലയും കൊണ്ട് സുരക്ഷിതമായി പ്രസവമെടുത്തു; റെയിൽവേ സ്റ്റേഷനിൽ ഗർഭിണിക്ക് രക്ഷകനായ മേജറിന് കരസേനാ മേധാവിയുടെ ആദരം

ന്യൂഡൽഹി: പ്രശംസനീയമായ മനഃസാന്നിധ്യവും നിസ്വാർഥമായ സേവന മനോഭാവവും പ്രകടിപ്പിച്ച മേജർ രോഹിത് ബച്ച്‌വാലയെ ആദരിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ ...

ഇന്ത്യൻ പ്രതിരോധസേനയ്‌ക്ക് ശക്തികൂട്ടാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ, പാക് അതിർത്തിയിൽ വിന്യസിക്കും, എത്തുന്നത് ആറെണ്ണം

ന്യൂഡൽഹി: പ്രതിരോധസേനയുടെ ശക്തി വർദ്ധിപ്പിക്കാനായി യുഎസിൽ നിന്നും ആറ് അപ്പാച്ചെ AH-64E ഹെലികോപ്റ്ററുകൾ വാങ്ങാൻ തയാറെടുത്ത് ഇന്ത്യ. പാക് അതിർത്തികളിൽ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ...

ഓപ്പറേഷൻ ബിഹാലി; ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: അമർനാഥ് യാത്ര ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിലെ കുരു ...

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് സൈന്യത്തെ അധിക്ഷേപിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്ര്യം: രാഹുലിന്റെ ചെവിക്ക് പിടിച്ച് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: സൈനികർക്കെതിരായ അധിക്ഷേപ പരാമർശക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ സേനയെ അധിക്ഷേപിക്കാനുള്ള ...

ധീരജവാന്മാർക്ക് പാലും, ലസ്സിയും വിതരണം ചെയ്‌ത കുഞ്ഞുകൈകൾ; ഓപ്പറേഷൻ സിന്ദൂറിനിടെ സഹായിച്ച പഞ്ചാബി ബാലന് സേനയുടെ ആദരം

ന്യൂഡൽഹി: പാകിസ്താന് ശ്കതമായ തിരിച്ചടി നൽകാൻ ഓപ്പറേഷൻ സിന്ദൂറിനിടെ അതിർത്തി ഗ്രാമങ്ങളിൽ അണിനിരന്ന സൈനികർക്ക് വിശപ്പകറ്റാൻ സഹായിച്ച പഞ്ചാബി ബാലനെ ആദരിച്ച് സൈന്യം. ഫിറോസ്പൂർ ജില്ലയിലെ പത്തുവയസുകാരനായ ...

ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

ചെറുതോണി: സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇടുക്കി ...

പാകിസ്താന്റെ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളികളുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ഷെൽ ആക്രമണത്തിൽ തകർന്ന മുസ്ലീം പള്ളിയുടെ അറ്റകുറ്റപ്പണികൾ നടത്തി സൈന്യം. ജമ്മുവിലെ ഛോട്ടാ ​ഗാവ് മൊഹല്ലയിലെയും കശ്മീരിലെ ഇബ്കോട്ട് ...

ഇതാണ് നീതി നടപ്പാക്കിയ ദൃശ്യങ്ങൾ; ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം

ന്യൂഡൽഹി:  ഓപ്പറേഷൻ സിന്ദൂറിൻ്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട കരസേന.  നീതി നടപ്പാക്കിയെന്ന തലക്കെട്ടോടെയാണ്  വെസ്റ്റേൺ കമാൻഡ് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. കൃത്യമായി ആസൂത്രണം ചെയ്തു, ...

വിപണിയില്‍ ‘ഓപ്പറേഷന്‍ ഡിഫന്‍സ് സ്റ്റോക്ക്’; പ്രതിരോധ ഓഹരികളില്‍ കുതിപ്പ് തുടരുന്നു; കരുത്തോടെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രതിരോധ മേഖലാ ഓഹരികളില്‍ വന്‍ കുതിപ്പ് തുടരുന്നു. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയേഴ്സ് ...

ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: ഭാരത സൈന്യം പാകിസ്താന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും ...

അമൃത്സറിൽ മുകളിലേക്ക് ഡ്രോൺ വീണ് വീടിന് തീപിടിച്ചു ; പറന്നുയർന്ന പാക് ഡ്രോണുകൾ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം, വീഡിയോ

അമൃത്സർ: ജനവാസമേഖലയിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം നടത്തി പാകിസ്താൻ. പഞ്ചാബിലെ അമൃത്സറിൽ അതിർത്തിപ്രദേശത്ത് വീടിന് മുകളിലേക്ക് ഡ്രോൺ പതിച്ചതിന് പിന്നാലെ വീടിന് തീപിടിച്ചു. അപകട സമയത്ത് വീട്ടിൽ ...

പൊരുതി ഭാരതം; പാക് ഭീകരരുടെ ലോഞ്ച്പാഡുകൾ അഗ്നിക്കിരയാക്കി, പാകിസ്താൻ പോസ്റ്റുകൾ തകർത്ത് തരിപ്പണമാക്കി, കച്ചകെട്ടി ഇന്ത്യൻസൈന്യം, ദൃശ്യങ്ങൾ

ശ്രീന​ഗർ: ജമ്മു നിയന്ത്രണരേഖയ്ക്ക് സമീപത്തെ പാകിസ്താൻ ഭീകരരുടെ ലോഞ്ച് പാഡുകൾ തകർത്ത് സൈന്യം. ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ പായിക്കുന്നതും കെട്ടിടങ്ങൾ അ​ഗ്നിക്കിരയാകുന്നതും വീഡിയോയിൽ കാണാം. ജമ്മുവിന് സമീപം ...

ജമ്മുവിൽ ജനവാസമേഖലയിൽ പാകിസ്താന്റെ ആക്രമണം; രജൗരിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു, ക്ഷേത്രത്തിന് നേരെയും ആക്രമണം

ശ്രീന​ഗർ: ഇരുട്ട് മറയാക്കി ഇന്ത്യക്കെതിരെ ആക്രമണം തുടർന്ന് പാകിസ്താൻ. കഴിഞ്ഞ ദിവസം രാത്രി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തി. രജൗരിയിൽ നടന്ന ഷെൽ ആക്രമണത്തിൽ ...

52 ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യ; പാതിയും നിര്‍മിക്കുക സ്വകാര്യ മേഖല കമ്പനികള്‍, ഇത് പുതിയ തുടക്കം

ബെംഗളൂരു: ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 52 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിക്കും. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും ശക്തമായ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. ...

കൊള്ളേണ്ടിടത്ത് കൊണ്ടു; പത്തിമടക്കി പാകിസ്താൻ! ‘ഇന്ത്യ തിരിച്ചടി നിർത്തിയാൽ ചർച്ചയ്‌ക്ക് തയ്യാർ’; അനുനയ നീക്കവുമായി പാക് പ്രതിരോധാമന്ത്രി

ഇസ്ലാമബാദ്: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തക്കതായ തിരിച്ചടി നൽകിയതിന് പിന്നാലെ ഭയന്നുവിറച്ച് പാകിസ്താൻ. ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രതിരോധമന്ത്രി തന്നെ നിലപാട് ...

പഹൽഗാമിലെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊന്നവർക്കുള്ള ഭാരതത്തിന്റെ മറുപടി: അമിത് ഷാ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂറിലൂടെ' ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. നിരപരാധികളുടെ ജീവൻ അപഹരിച്ച പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ...

പ്രതിരോധ മേഖലയിലെ കൊമ്പന്‍; പാരസ് ഡിഫന്‍സിന്റെ ലക്ഷ്യവില അറിയാം, ഐപിഒയ്‌ക്ക് ശേഷം കമ്പനി മുന്നേറിയത് 660%

മുംബൈ: പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി വരികയാണ്. ആയുധങ്ങളും വെടിക്കോപ്പുകളും മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ് ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയ്‌ക്ക് സമീപം പലയിടത്തും വെടിവയ്പ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും വെടിവയ്പ്പ്. നിയന്ത്രണരേഖയ്ക്ക് സമീപത്തായി പലയിടങ്ങളിലായാണ് വെടിവയ്പ്പ് നടന്നത്. ഇന്ത്യൻ സൈന്യത്തിന് നേരെ പ്രകോപനപരമായി പാക് സൈനികർ വെടിയുതിർക്കുകയായിരുന്നു. നിലവിൽ ആർക്കും ...

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യം; ഇന്ത്യ- പാക് അതിർത്തിയിൽ കനത്ത വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: പഹൽ​ഗാം ഭീകരാക്രമണം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വൻ വെടിവയ്പ്പ്. പാകിസ്താൻ സൈന്യത്തിന്റെ ഭാ​ഗത്ത് നിന്ന് പ്രകോപനപരമായ വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോർട്ട്. ...

കശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് സൈന്യം

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം. കഴിഞ്ഞ ദിവസം പൂഞ്ചിലെ കെജി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ...

അഗ്നിവീർ 2025-26: റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ആരംഭിച്ചു

അഗ്നിവീർ പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതായി അംബാലയിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ച. 2025 ഏപ്രിൽ ...

നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം; ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈന്യത്തിന് കനത്ത നാശനഷ്ടം

ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലുള്ള (എൽ‌ഒ‌സി) ഇന്ത്യൻ പോസ്റ്റുകൾക്ക് ...

അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; 7 ഭീകരരെ വധിച്ചു, 2 പേർ പാക് സൈനികർ

ശ്രീനഗർ: നിയന്ത്രണ രേഖയിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. 4-5 തീയതികളിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ 2 പാക് സൈനികരുൾപ്പെടെ ഏഴ് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥർ ...

അ​ഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് റാലി; ഫെബ്രുവരി ഒന്ന് മുതൽ തൃശൂരിൽ; ഈ ജില്ലക്കാർക്ക് പങ്കെടുക്കാം; വിശദാംശങ്ങളറിയാം

ഇന്ത്യൻ ആർമിയിലേക്കുള്ള അ​ഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് റാലി തൃശൂരിൽ. ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ തൃശൂർ മുൻസിപ്പൽ സ്റ്റേഡ‍ിയത്തിലാകും റിക്രൂട്ട്‌മെൻ്റ് റാലി സംഘടിപ്പിക്കുക. ജില്ലാ കളക്ടർ അർജുൻ ...

Page 1 of 17 1 2 17