Indian Army - Janam TV

Indian Army

ഡാംഗ്രി – കാൻഡി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ; ലഷ്‌കറെ ത്വയ്ബയുടെ മുതിർന്ന കമാൻഡർ ഖാരിയെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന

ഡാംഗ്രി – കാൻഡി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ; ലഷ്‌കറെ ത്വയ്ബയുടെ മുതിർന്ന കമാൻഡർ ഖാരിയെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന

ശ്രീനഗർ ; ലഷ്‌കറെ ത്വയ്ബയുടെ മുതിർന്ന കമാൻഡർ ഖാരിയെ വധിച്ച് ഇന്ത്യൻ സുരക്ഷാസേന . രജൗരിയിലെ ഡാംഗ്രിയിലും കാൻഡിയിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഖാരി . . ...

വിവാഹനിശ്ചയം നടത്താൻ കാത്തിരുന്ന കുടുംബത്തിന് മുന്നിലേയ്‌ക്ക് അവസാനമായി ശുഭം ഗുപ്ത എത്തും : ആദരാജ്ഞലി അർപ്പിച്ച് യോഗി ആദിത്യനാഥ്

വിവാഹനിശ്ചയം നടത്താൻ കാത്തിരുന്ന കുടുംബത്തിന് മുന്നിലേയ്‌ക്ക് അവസാനമായി ശുഭം ഗുപ്ത എത്തും : ആദരാജ്ഞലി അർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനിക ക്യാപ്റ്റൻ ശുഭം ഗുപ്തയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ...

സിക്കിം പ്രളയം; ബെയ്ലി പാലം പുനർനിർമ്മിച്ച് ഇന്ത്യൻ സൈന്യവും ബോർഡർ റോഡ്സ് ഓർഗനൈസേഷനും

സിക്കിം പ്രളയം; ബെയ്ലി പാലം പുനർനിർമ്മിച്ച് ഇന്ത്യൻ സൈന്യവും ബോർഡർ റോഡ്സ് ഓർഗനൈസേഷനും

ഗാങ്‌തോക്: സിക്കിമിൽ പ്രളയത്തിൽ പ്രളയത്തിൽ തകർന്ന ബെയ്‌ലി പാലം പുനർ നിർമ്മിച്ച് ഇന്ത്യൻ കരസേനയും ബോർഡർ റോഡ് ഓർഗനൈസേഷനും. കരസേനാ മോധാവികളുടെയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെയും സാന്നിധ്യത്തിൽ ...

“നിങ്ങളെവിടെയാണോ അവിടെയാണെനിക്ക് ഉത്സവം”: പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം; ചിത്രങ്ങളിലൂടെ..

“നിങ്ങളെവിടെയാണോ അവിടെയാണെനിക്ക് ഉത്സവം”: പ്രധാനമന്ത്രിയുടെ ദീപാവലിയാഘോഷം; ചിത്രങ്ങളിലൂടെ..

ഇന്നും ആ പതിവ് തെറ്റിയില്ല.. രാജ്യത്തിന്റെ പ്രധാനസേവകൻ ദീപാവലി ദിനം സൈനികർക്കരികിൽ എത്തി. ഇത്തവണ ഹിമാചൽ പ്രദേശിലെ അതിർത്തി ഗ്രാമമായ ലെപ്ച്ചയിൽ.. തുടർച്ചയായി ഒമ്പതാം തവണ ഈ ...

സൈന്യമാണ് ഞങ്ങളുടെ കുടുംബം, ഭാരതമാണ് ഞങ്ങളുടെ വീട്; രജൗരിയിൽ ദീപാവലി ആഘോഷമാക്കി ഇന്ത്യൻ ആർമി

സൈന്യമാണ് ഞങ്ങളുടെ കുടുംബം, ഭാരതമാണ് ഞങ്ങളുടെ വീട്; രജൗരിയിൽ ദീപാവലി ആഘോഷമാക്കി ഇന്ത്യൻ ആർമി

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ദീപാവലി ആഘോഷിച്ച് സൈന്യം. ദീപങ്ങളിൽ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും വളരെ ആഘോഷപരമായാണ് സൈന്യം ദീപാവലി കൊണ്ടാടിയത്. ദീപാവലി കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും ...

ഗ്രനേഡുമായി നിന്ന ഭീകരനെ വധിച്ച് , 12 ഓളം സൈനികരുടെ ജീവൻ രക്ഷിച്ച വീരസൈനികൻ : വീരമൃത്യു വരിച്ച ജവാൻ ലാൽ ഫാം കീമയ്‌ക്ക് രാജ്യത്തിന്റെ ആദരവ്

ഗ്രനേഡുമായി നിന്ന ഭീകരനെ വധിച്ച് , 12 ഓളം സൈനികരുടെ ജീവൻ രക്ഷിച്ച വീരസൈനികൻ : വീരമൃത്യു വരിച്ച ജവാൻ ലാൽ ഫാം കീമയ്‌ക്ക് രാജ്യത്തിന്റെ ആദരവ്

ശ്രീനഗർ : ജമ്മു കശ്മീരിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് ജവാന് വീരമൃത്യു . മിസോറാമിലെ ഐസ്വാൾ സ്വദേശി ലാൽ ഫാം ...

ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന എകെ 47; ആയുധങ്ങൾ എത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ?

ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന എകെ 47; ആയുധങ്ങൾ എത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ?

വയനാട്: ബത്തേരിയിലെ കമ്യൂണിസ്റ്റ്  ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ...

കരുത്തറിയിച്ച് പ്രതിരോധസേന; റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും പരീക്ഷിച്ച് സൈന്യം; ശക്തനായി രുദ്ര

കരുത്തറിയിച്ച് പ്രതിരോധസേന; റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും പരീക്ഷിച്ച് സൈന്യം; ശക്തനായി രുദ്ര

ന്യൂഡൽഹി: അനുദിനം ശക്തമായി പ്രതിരോധ സേന. ന്യൂ ജനറേഷൻ റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ചു. യുദ്ധ ഹെലികോപ്റ്ററായ രുദ്രയിൽ നിന്നായിരുന്നു സൈന്യത്തിന്റെ പരീക്ഷണം. ...

കരുത്തനിൽ കരുത്തൻ; ശത്രുവിനെ ഭസ്മമാക്കാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു; വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം

കരുത്തനിൽ കരുത്തൻ; ശത്രുവിനെ ഭസ്മമാക്കാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു; വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം

ന്യൂഡൽഹി: കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളാണ് ...

മൂന്ന് മാസം മുൻപ് അമ്മ പോയി , ഇന്ന് രാജ്യത്തിന് വേണ്ടി വീരമൃത്യൂ വരിച്ച് അച്ഛൻ ദീപക് സിംഗും : ഓരോ ഭാരതീയന്റെയും മകനായി ഈ ഒരു വയസുകാരൻ

റായ്ബാർ : ജമ്മു കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച് ഇന്ത്യൻ സൈനികൻ ദീപക് സുഗ്ര . 50 രാഷ്ട്രീയ റൈഫിൾസിൽ ജോലി ചെയ്തിരുന്ന നായിക് ദീപക് സിംഗ് ...

പ്രതിരോധമേഖലയിലെ സാങ്കേതിക മുന്നേറ്റം അനിവാര്യം: രാജ്‌നാഥ് സിംഗ്

ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ-ചൈന അതിർത്തിയിൽ ശാസ്ത്ര പൂജയും നടത്തും

ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ ചൊവ്വാഴ്ച്ച സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ ...

ഉറിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; പിടിച്ചെടുത്തത് നിരവധി സ്ഫോടക വസ്തുക്കൾ

ഉറിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സൈന്യം; പിടിച്ചെടുത്തത് നിരവധി സ്ഫോടക വസ്തുക്കൾ

ശ്രീനഗർ: ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ജമ്മു-കശ്മീരിലെ ഉറി പ്രദേശത്തെ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം പരാജയപ്പെടുത്തിയത്. OP ...

‘രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് ഭാരതത്തിന്റെ സൈന്യം’; ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

‘രാജ്യത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നത് ഭാരതത്തിന്റെ സൈന്യം’; ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ഭാരതത്തിനായി കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അപ്രതീക്ഷിതമായ എല്ലാ സാഹചര്യങ്ങളെയും മുന്നിൽ കണ്ട് സൈന്യം എപ്പോഴും സജ്ജരായിരിക്കണമെന്നും ...

മാനസിക വെല്ലുവിളി നേരിടുന്ന 17-കാരൻ അതിർത്തി കടന്നെത്തി; സുരക്ഷിതമായി പാക് സൈന്യത്തെ ഏൽപ്പിച്ച് ഇന്ത്യൻ സൈന്യം 

മാനസിക വെല്ലുവിളി നേരിടുന്ന 17-കാരൻ അതിർത്തി കടന്നെത്തി; സുരക്ഷിതമായി പാക് സൈന്യത്തെ ഏൽപ്പിച്ച് ഇന്ത്യൻ സൈന്യം 

ശ്രീനഗർ: അതിർത്തി കടന്നെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരനെ പാകിസ്താനിൽ തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. 17-കാരനായ ഇർഷാദ് അഹ്‌മദിനെയാണ് ...

ഭാരതീയർ ഏത്ര ഭാഗ്യമുള്ളവർ; മധ്യേഷ്യ യുദ്ധക്കളമാകുമ്പോൾ കശ്മീരിൽ സമാധാനവും സുരക്ഷയും; എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും: ജെഎൻയു പൂർവ വിദ്യാർത്ഥി ഷെഹ്‌ല റാഷിദ്

ഭാരതീയർ ഏത്ര ഭാഗ്യമുള്ളവർ; മധ്യേഷ്യ യുദ്ധക്കളമാകുമ്പോൾ കശ്മീരിൽ സമാധാനവും സുരക്ഷയും; എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും: ജെഎൻയു പൂർവ വിദ്യാർത്ഥി ഷെഹ്‌ല റാഷിദ്

യുദ്ധക്കളമായി മാറിയ മധ്യേഷ്യയിൽ ജനങ്ങൾ സമാധാനത്തിനായി മുറവിളി കൂട്ടുമ്പോൾ കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയയെും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ജെഎൻയു പൂർവ വിദ്യാർത്ഥി ...

സൈനികരുടെ ഒളിമ്പിക്‌സിൽ ഇന്ത്യൻ സൈന്യത്തിന് പൊൻത്തിളക്കം; അന്താരാഷ്‌ട്ര സൈനികാഭ്യാസത്തിൽ സ്വർണ മെഡൽ സമ്മാനിച്ച് ഭാരതത്തിന്റെ കാവൽക്കാർ..

സൈനികരുടെ ഒളിമ്പിക്‌സിൽ ഇന്ത്യൻ സൈന്യത്തിന് പൊൻത്തിളക്കം; അന്താരാഷ്‌ട്ര സൈനികാഭ്യാസത്തിൽ സ്വർണ മെഡൽ സമ്മാനിച്ച് ഭാരതത്തിന്റെ കാവൽക്കാർ..

ന്യൂഡൽഹി: ഭാരതത്തിന് സ്വർണ മെഡൽ സമ്മാനിച്ച് ഇന്ത്യൻ സൈന്യം. യുകെയിലെ വെയിൽസിൽ നടന്ന 2023 അന്താരാഷ്ട്ര സൈനികാഭ്യാസത്തിൽ കാംബ്രിയൻ പട്രോൾ മത്സരത്തിലാണ് ഇന്ത്യൻ ആർമി സ്വർണം കരസ്ഥമാക്കിയത്. ...

സിയാച്ചിൻ ഹിമാനിയിൽ ബി.എസ്.എൻ.എൽ ബേസ് ട്രാൻസ്സിവർ സ്‌റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

സിയാച്ചിൻ ഹിമാനിയിൽ ബി.എസ്.എൻ.എൽ ബേസ് ട്രാൻസ്സിവർ സ്‌റ്റേഷൻ സ്ഥാപിച്ച് ഇന്ത്യൻ സൈന്യം

ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ ഇന്ത്യൻ സൈന്യം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസ്സിവർ സ്‌റ്റേഷൻ (ബിടിഎസ്) ...

ബാരാമുള്ളയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ; സൈന്യം കണ്ടെടുത്തത് മാരകായുധങ്ങൾ

ബാരാമുള്ളയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ പിടിയിൽ; സൈന്യം കണ്ടെടുത്തത് മാരകായുധങ്ങൾ

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരവാദ സംഘടനയുമായി ബന്ധമുള്ള ഒരു ഭീകരൻ പിടിയിൽ. ഉഷ്‌കര നിവാസിയായ മുദാഹിർ അഹമ്മദ് ബട്ട് എന്ന ഭീകരനെയാണ് സുരക്ഷാസേന അറസ്റ്റ് ...

ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതം; ഒരു സൈനികന് വീരമൃത്യു

ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതം; ഒരു സൈനികന് വീരമൃത്യു

ലഡാക്ക്: ലഡാക്കിലെ മൗണ്ട് കുനിൽ ഉണ്ടായ ഹിമപാതത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യൻ കരസേനയുടെ പർവ്വതാരോഹക സംഘത്തിൽ ഉൾപ്പെട്ടവരാണ് അപടത്തിൽപ്പെട്ടത്. സൈന്യം ...

പാക് ഭീകരരെ നേരിടാൻ ഇനി കോബ്രകൾ; പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷി; കമ്യൂണിസ്റ്റ് നക്‌സലുകളെ അടിച്ചൊതുക്കിയത് ഈ യുദ്ധവീരൻമാർ

പാക് ഭീകരരെ നേരിടാൻ ഇനി കോബ്രകൾ; പതിനഞ്ചു ദിവസം വരെ വനാന്തരങ്ങളിലും താഴ്‌വാരങ്ങളിലും താമസിച്ച് ഒളിപ്പോരു നടത്താൻ ശേഷി; കമ്യൂണിസ്റ്റ് നക്‌സലുകളെ അടിച്ചൊതുക്കിയത് ഈ യുദ്ധവീരൻമാർ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാക് ഭീകരരെ നേരിടാൻ ഇനിമുതൽ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട്ട് ആക്ഷൻ അഥവാ കോബ്രകളും. ഒളിപ്പോരിൽ (ഗറില്ലാ വാർ) പരിശീലനം ലഭിച്ച കോബ്രകളെയാണ് ഇനി ...

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്

ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു-കശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്. മൂന്ന് ഭീകരർക്കായി തിരച്ചിലാണ് സൈന്യം. കലാക്കോട്ടെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. ...

ജമ്മു-കശ്മീരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം; സദ്ഭാവൻ സപെഷ്യൽ സ്‌കോളർഷിപ്പിന് തുടക്കം

ജമ്മു-കശ്മീരിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം; സദ്ഭാവൻ സപെഷ്യൽ സ്‌കോളർഷിപ്പിന് തുടക്കം

ശ്രീനഗർ: ജമ്മു-കശ്മീരിലെ ദരിദ്രരായ വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സൈന്യം നടപ്പിലാക്കുന്ന സ്പെഷ്യൽ സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കം. ഓപ്പറേഷൻ സദ്ഭാവന എന്ന പേരിലാണ് സൈന്യം ...

ചൈനയിൽ മെഡൽ വേട്ടയ്‌ക്ക് തുടക്കമിട്ട് ഇന്ത്യ; ആദ്യ മെഡൽ സമ്മാനിച്ചത് പെൺ കരുത്ത്; വെള്ളി നേട്ടം തുഴച്ചിലിലും ഷൂട്ടിംഗിലും

തുഴയെറിഞ്ഞ് മെഡൽ നേടിയ സൈനിക കരുത്ത്; അറിയാം ഇന്ത്യയുടെ അഭിമാനമായ സൈനികരെക്കുറിച്ച്

ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേട്ടത്തോടെ രാജ്യത്തിന്റെ അഭിമാന താരങ്ങളായി മാറിയവരാണ് അർജുനും അരവിന്ദും. ഇവരുടെ മെഡൽ നേട്ടത്തിന് ഇന്ത്യൻ സൈന്യം താങ്ങും തണലുമൊരുക്കിയതിന്റെ കഥകൂടിയുണ്ട്. കാരണം ഇരുവരെയും ...

അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പര്യവസാനം; 2 ഭീകരരെ സൈന്യം വധിച്ചു

അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പര്യവസാനം; 2 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: 7 ദിവസം നീണ്ടു നിന്ന അനന്ത്‌നാഗ് ഏറ്റുമുട്ടലിന് പര്യവസാനം. ആയുധധാരികളായ രണ്ടു ഭീകരരെ കൂടി വധിച്ചതായി സൈന്യം അറിയിച്ചു. സെപ്റ്റംബർ 13-നാണ് ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ...

Page 2 of 12 1 2 3 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist