പൊരുതി ഭാരതം; പാക് ഭീകരരുടെ ലോഞ്ച്പാഡുകൾ അഗ്നിക്കിരയാക്കി, പാകിസ്താൻ പോസ്റ്റുകൾ തകർത്ത് തരിപ്പണമാക്കി, കച്ചകെട്ടി ഇന്ത്യൻസൈന്യം, ദൃശ്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊരുതി ഭാരതം; പാക് ഭീകരരുടെ ലോഞ്ച്പാഡുകൾ അഗ്നിക്കിരയാക്കി, പാകിസ്താൻ പോസ്റ്റുകൾ തകർത്ത് തരിപ്പണമാക്കി, കച്ചകെട്ടി ഇന്ത്യൻസൈന്യം, ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2025, 08:48 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു നിയന്ത്രണരേഖയ്‌ക്ക് സമീപത്തെ പാകിസ്താൻ ഭീകരരുടെ ലോഞ്ച് പാഡുകൾ തകർത്ത് സൈന്യം. ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലുകൾ പായിക്കുന്നതും കെട്ടിടങ്ങൾ അ​ഗ്നിക്കിരയാകുന്നതും വീഡിയോയിൽ കാണാം. ജമ്മുവിന് സമീപം നിലയുറപ്പിച്ച ഇന്ത്യൻ സൈനികരാണ് ഭീകരരുടെ ഒളിത്താവളങ്ങൾ തകർത്തെറിഞ്ഞത്.

#WATCH | Pakistani Posts and Terrorist Launch Pads from where Tube Launched Drones were also being launched, have been destroyed by the Indian Army positioned near Jammu: Defence Sources

(Source – Defence Sources) pic.twitter.com/7j9YVgmxWw

— ANI (@ANI) May 10, 2025

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ കൂട്ടുപിടിച്ചുകൊണ്ടാണ് പാക് സൈന്യത്തിന്റെ ആക്രമണം. അതിർത്തിയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണത്തിന് കൃത്യമായ മറുപടിയാണ് ഭാരതം നൽകുന്നത്. പാകിസ്താനെതിരെ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ നടത്തി. പാകിസ്താന്റെ പോസ്റ്റുകൾ തകർത്തെറിഞ്ഞു.

പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങളും ഇന്ത്യ ആക്രമിച്ചു. ഇസ്ലാമാബാദ് ഉൾപ്പെട്ടെ എട്ട് നഗരങ്ങളിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. വ്യോമകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന് പാക്സിതാൻ സ്ഥിരീകരിച്ചു. ലാഹോർ, പെഷവാർ, റാവൽപിണ്ടി, സിയാൽകോട്ട്, ​ഗുജ് കൺവാല, അട്ടോക്ക് എന്നിവിടങ്ങളാണ് ആക്രമിച്ചത്.

Tags: Indian ArmydronePakistani Posts
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies