സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടൺ ക്യാമ്പിന് പുറത്തെ സംഘർഷത്തിന് പിന്നാലെ
ടൊറന്റോ: കാനഡയിലെ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ. ക്യാമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ അറിയിച്ചതിനെ തുടർന്നാണ് നടപടി. ബ്രാംപ്ടണിലെ ക്യാമ്പിന് പുറത്ത് ഞായറാഴ്ച സംഘർഷം നടന്നിരുന്നു. ടൊറന്റോ ...










