Indian Consulate - Janam TV
Saturday, November 8 2025

Indian Consulate

സുരക്ഷ​ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടൺ ക്യാമ്പിന് പുറത്തെ സംഘർഷത്തിന് പിന്നാലെ

ടൊറന്റോ: കാനഡയിലെ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ. ക്യാമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ അറിയിച്ചതിനെ തുടർന്നാണ് നടപടി. ബ്രാംപ്ടണിലെ ക്യാമ്പിന് പുറത്ത് ഞായറാഴ്ച സംഘർഷം നടന്നിരുന്നു. ടൊറന്റോ ...

കെനിയയിലെ സംഘർഷം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ

ന്യൂഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോൺസുലേറ്റ്. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള ...

ഖാലിസ്ഥാൻ തീവ്രവാദിക്ക് പാർലമെന്റിൽ അനുസ്മരണം; ഇന്ത്യാ വിരുദ്ധ പ്രകടനത്തിന് പിന്തുണ; കനേഡിയൻ സർക്കാരിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഖാലിസ്ഥാനി തീവ്രവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങളിൽ കനേഡിയൻ സർക്കാർ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് ...

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി എൻഐഎ; യുഎസിലെ കോൺസുലേറ്റ് ആക്രമിച്ച ഭീകരരുടെ ചിത്രങ്ങൾ പുറത്ത് വിട്ടു

ന്യൂഡൽഹി: യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയ പത്ത് ഖലിസ്ഥാൻ ഭീകരവാദികളുടെ ഫോട്ടോ എൻഐഎ പുറത്തുവിട്ടു. 2023 മാർച്ചിലാണ് സാൻഫ്രാൻസിസ്‌കോയിലുള്ള കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. പ്രതികളുടെ ...

കാനഡയിലുള്ളവർ ജാഗ്രത പാലിക്കണം, ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്യണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ...

പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ചാറ്റ്ബോട്ട് സംവിധാനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്; 24 മണിക്കൂറും സേവനം

അബുദാബി: പ്രവാസികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വെബ്സൈറ്റിൽ സംവിധാനവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാർക്ക് വേഗത്തിലും എളുപ്പത്തിലും പരാതികൾ അറിയിക്കാനും സഹായം തേടാനും ...

അഖണ്ഡ ഭാരത് സിന്ദാബാദ്, ഭാരത് മാതാ കീ ജയ്.. സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയർ

വാഷിംഗ്ടൺ: സാൻഫ്രാൻസിസ്‌ക്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ഇന്ത്യൻ സമൂഹം. കോൺസുലേറ്റിലെ നയതന്ത്രജ്ഞർക്കും ഇന്ത്യയ്ക്കും പിന്തുണ അറിയിച്ചാണ് ഇവർ ഒത്തുകൂടിയത്. വന്ദേഭാരതം, ഭാരത് മാതാ കി ...

ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെയുള്ള ആക്രമണം; നിലപാട് കടുപ്പിച്ച് ഇന്ത്യ; കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ന്യൂഡൽഹി: ഇന്ത്യൻ കോൺസുലേറ്റിനുനേരെ കാനഡയിൽ നിരന്തരം ഉണ്ടാവുന്ന അക്രമ സംഭവങ്ങൾക്കെതിരെ പ്രതിക്ഷേധം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിക്ഷേധം അറിയിച്ചത്. അക്രമക്കാരികൾക്കെതിരെ ശക്തമായ ...

യുഎസിലും അഴിഞ്ഞാടി ഖാലിസ്ഥാൻ ഭീകരർ: സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസിലെ സാൻ ഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ആക്രമണം. വലിയൊരു ജനക്കൂട്ടം വാളും പതാകയുമേന്തി ...

ക്ഷേത്രങ്ങൾ തകർത്തതിന് പിന്നാലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ

കാൻബെറ: ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ഏതാനും നാളുകളായി ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം തുടർന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ കോൺസുലേറ്റ് കെട്ടിടമാണ് ഖാലിസ്ഥാൻ ...