തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാഗമെന്ന് അക്ഷയ് കുമാർ
സിനിമയിൽ വേർതിരിവിന്റെ ആവശ്യം ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നും, എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ...