ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം കശ്മീർ ഫയൽസ് പോലെ എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് തസ്ലീമ നസ്‌റീൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം കശ്മീർ ഫയൽസ് പോലെ എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് തസ്ലീമ നസ്‌റീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:39 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വിഭജനകാലത്ത് ബംഗ്ലാദേശിൽ നിന്നുളള ഹിന്ദുക്കളുടെ പലായനം എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. വിവേക് അഗ്നിഹോത്രിയുടെ കശ്മീരി ഫയൽസ് സിനിമ കണ്ടതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

സിനിമയുടെ കഥ 100 ശതമാനം സത്യമാണെങ്കിൽ കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീരിൽ ജീവിക്കാനുളള അവരുടെ അവകാശം തിരിച്ചുനൽകണമെന്നും തസ്ലീമ ആവശ്യപ്പെട്ടു. അതിശയോക്തി കലരാത്ത യാഥാർത്ഥ്യമാണ് സിനിമ പറയുന്നതെങ്കിൽ സങ്കടകരമായ കഥയാണിതെന്നും തസ്ലീമ നസ്‌റീൻ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ നിന്നുളള ബംഗാളി ഹിന്ദുക്കളുടെ പലായനം എന്തുകൊണ്ട് സിനിമയാകുന്നില്ലെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് തസ്ലീമ പറഞ്ഞത്. കശ്മീരി ഫയൽസിന്റെ ഉളളടക്കം രാജ്യം മുഴുവൻ സജീവ ചർച്ചയായതിന് പിന്നാലെയാണ് തസ്ലീമയുടെ പ്രതികരണം.

യാഥാസ്ഥിതിക, തീവ്ര മുസ്ലീം വിഭാഗങ്ങളോട് നിരന്തരം കലഹിക്കുന്ന തസ്ലീമ, ഹിജാബ് വിഷയത്തിൽ ഉൾപ്പെടെ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കശ്മീർ ഫയൽസിലൂടെ രാഷ്‌ട്രീയം പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി വിവാദങ്ങളെ വഴിതിരിച്ചുവിടാൻ പ്രതിപക്ഷ കക്ഷികൾ നീക്കം നടത്തുന്നതിനിടെയാണ് തസ്ലീമയെപ്പോലുളളവർ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

Tags: Indian filmkashmiri panditstaslima nasreenthe kashmir files
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies