തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാ​ഗമെന്ന് അക്ഷയ് കുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാ​ഗമെന്ന് അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ വേർതിരിവിന്റെ ആവശ്യം ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നും, എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ഭാ​ഗമാണെന്നും അക്ഷയ് കുമാർ പറഞ്ഞു. തന്റെ പുതിയ സിനിമയായ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്റെ ഭാ​ഗമായ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.

ബോക്‌സ് ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമയേക്കാള്‍ വിജയം കൊയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താരം പ്രതികരിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവസ്ഥ ദയവ് ചെയ്ത് രാജ്യത്ത് കൊണ്ടുവരരുതെന്നും എല്ലാവും ഒന്നാണെന്നും തെന്നിന്ത്യൻ, ഉത്തേരേന്ത്യൻ എന്ന വേർതിരിവ് ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരും ഒരു സിനിമ മേഖലയാണ്. സിനിമ മേഖലയില്‍ നിന്നുമുള്ള എല്ലാ താരങ്ങളും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യേണ്ട സമയമാണിതെന്നും അക്ഷയ് കുമാർ പറഞ്ഞു. അല്ലു അര്‍ജുന്‍ തനിക്കൊപ്പം സിനിമ ചെയ്യണം. അതുപോലെ തന്നെ ഞാന്‍ മറ്റൊരു തെന്നിന്ത്യന്‍ താരത്തിനൊപ്പം സിനിമ ചെയ്യും. മുന്നോട്ടുള്ള യാത്രയുടെ വഴി ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതത്തിന് വേണ്ടി അവസാനം വരേയും പോരാടിയ ധീര ദേശാഭിമാനി പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ ജൂണ്‍ 3നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സിനിമയുടെ സംവിധായകന്‍. മുൻ ലോക സുന്ദരി മാനുഷി ഛില്ലാറാണ് ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായിക. ഇവർക്കൊപ്പം സഞ്ജയ് ദത്ത്, സോനു സൂദ് എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിലുണ്ട്.

Tags: bollywoodakshay kumarIndian filmSamrat Prithviraj
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies