Indian-Origin - Janam TV
Friday, November 7 2025

Indian-Origin

പൂണൂൽ ധരിച്ച് നടന്ന യുവാവിൽ നിന്ന് പലസ്തീൻ അനുകൂലിയിലേക്ക്? ഭീകരരെ പ്രശംസിച്ച് ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് സസ്പെൻഷൻ

കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( എംഐടി) സസ്പെന്റ് ചെയ്തു. പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രഹ്ലാദ് ...

സുഹാസ് സുബ്രഹ്മണ്യം, രാജാ കൃഷ്ണമൂർത്തി, ശ്രീ താനേദാർ… യുഎസ് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വംശജർ

യുഎസ് തെരഞ്ഞെടുപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ വംശജർ. ജനപ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആറ് പേരാണ് വിജയിച്ചത്. ഇതോടെ യുഎസ് കോൺഗ്രസിലെ ഇന്ത്യൻ വംശജരുടെ എണ്ണം അഞ്ചിൽ നിന്ന് ...

ബ്രിട്ടീഷ് പാർലമെന്റിൽ ‘കേരളം മുതൽ പഞ്ചാബ്’ വരെ; മലയാളിയും പഞ്ചാബിയും ​ഗുജറാത്തിയും തിളങ്ങിയ യുകെ തെരഞ്ഞെടുപ്പ്

ബ്രിട്ടീഷ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെങ്കിലും ഇന്ത്യക്കാർക്ക് സന്തോഷിക്കാനും അഭിമാനിക്കാനും കുറച്ചേറെ വിജയങ്ങൾ സമ്മാനിച്ച വോട്ടെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്. 14 വ‍ർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കൺസർവേറ്റീവ് പാർട്ടി ...

വേൾഡ് ബാങ്കിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ; അജയ് ബംഗ ജൂണിൽ ചുമതലയേൽക്കും

വാഷിംഗ്ടൺ: ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായി ഇന്ത്യൻ വംശജൻ. ലോക ബാങ്കിന്റെ അടുത്ത പ്രസിഡന്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ ചുതലയേൽക്കും. ജൂൺ രണ്ടിനാകും സ്ഥാനമേൽക്കുക. അഞ്ച് വർഷത്തേയ്ക്കാണ് ...

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഇന്ത്യൻ വംശജരായ നാലംഗ കുടുംബത്തെ തട്ടിക്കൊണ്ടുപോയി; സംഭവം യുഎസിൽ

വാഷിംഗ്ടൺ: എട്ട് മാസം പ്രായമായ പെൺകുഞ്ഞിനെയടക്കം ഇന്ത്യൻ വംശജരായ നാല് പേരെ തട്ടിക്കൊണ്ടുപോയി.ജസ്ദീപ് സിംഗ്(36) ഭാര്യ ജസ്ലീൻ കൗർ(26) ഇവരുടെ എട്ട് മാസം പ്രായമായ മുട്ടി അരൂഹി ...

ഋഷി സുനകിന്റെ തിരഞ്ഞെടുപ്പിനായി കാതോർത്ത് ഇന്ത്യൻ വംശജർ; വിജയിച്ചാൽ ലോകരാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്ന ആറാമത്തെ ഇന്ത്യൻ വംശജൻ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാനഘട്ടത്തിൽ ഒന്നാമതെത്തിയത് ആവേശത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഋഷിയ്‌ക്കെതിരെ വംശീയാധിക്ഷേപം രൂക്ഷമാകുന്നുണ്ടെങ്കിലും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ...