ഋഷി സുനകിന്റെ തിരഞ്ഞെടുപ്പിനായി കാതോർത്ത് ഇന്ത്യൻ വംശജർ; വിജയിച്ചാൽ ലോകരാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്ന ആറാമത്തെ ഇന്ത്യൻ വംശജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഷി സുനകിന്റെ തിരഞ്ഞെടുപ്പിനായി കാതോർത്ത് ഇന്ത്യൻ വംശജർ; വിജയിച്ചാൽ ലോകരാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്ന ആറാമത്തെ ഇന്ത്യൻ വംശജൻ

Rishi Sunak Could Be 6th Indian-Origin Head Of Government If He Wins UK PM Race

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 11:06 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക് അവസാനഘട്ടത്തിൽ ഒന്നാമതെത്തിയത് ആവേശത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഋഷിയ്‌ക്കെതിരെ വംശീയാധിക്ഷേപം രൂക്ഷമാകുന്നുണ്ടെങ്കിലും ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ബോറിസ് മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ഈ ഇന്ത്യൻ വംശജൻ തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് കുടിയേറിയ കുടുംബം ആണ് ഋഷിയുടെത്.

ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ലോകരാജ്യങ്ങളിൽ ഉന്നത ഭരണ പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യൻ വംശജനാകും അദ്ദേഹം. അമേരിക്ക, മൗറീഷ്യസ്,പോർച്ചുഗൽ,ഗയാന,സുരിനാം എന്നീ രാജ്യങ്ങളിലാണ് ഇന്ത്യൻ വംശജർ ഉന്നതപദവിയിൽ ഭരണം കൈയ്യാളുന്നത്.

യുഎസിന്റെ വൈസ് പ്രസിഡന്റായ കമല ഹാരിസ്, പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ്,പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ,ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ,സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്തോഖി എന്നിവരാണ് ഇന്ത്യയിൽ വേരുകളുള്ള പ്രമുഖ ഭരണാധികാരികൾ.

മൗറീഷ്യസിൽ പ്രവിന്ദ് ജുഗ്നാഥിനും,പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപനും മുൻപ് ഒമ്പത് ഇന്ത്യൻ വംശജർ രാജ്യതലപ്പത്ത് ഇരുന്നിട്ടുണ്ട്. സുരിനാമിൽ ഇതിന് മുൻപ് അഞ്ച് ഇന്ത്യൻ വംശജരാണ് പ്രസിഡന്റായിരുന്നത്.ഗയാനയിൽ നാലും സിംഗപ്പൂരിൽ 3 ഉം ആളുകൾ വീതം ഉന്നതപദവിയിലിരുന്നിട്ടുണ്ട്.

ഈ രാജ്യങ്ങളെ കൂടാതെ ട്രിനിഡാഡ് ആൻഡ് ടുബാഗോ,മലേഷ്യ,ഫിജി,അയർലൻഡ്,സീഷെൽസ് എന്നീ രാജ്യങ്ങളിലെ ജനങ്ങളും തങ്ങളുടെ രാഷ്‌ട്രത്തലവനായി ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തിരുന്നു.

കൺസർവേറ്റീവ് പാർട്ടിയിലെ 137 എംപിമാരുടെ പിന്തുണ നേടിയാണ് ഋഷി സുനക് അന്തിമഘട്ടത്തിലേക്ക് ഒന്നാമനായി എത്തിയത്.113 എംപിമാരുടെ പിന്തുണ നേടി വിദേശകാര്യമന്ത്രി ലിസ് ട്രസും മത്സരരംഗത്തുണ്ട്. ഇവരിൽ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ഒരു ലക്ഷത്തി അറുപതിനായിരം വരുന്ന ടോറി അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഇവരിൽ ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്.

Tags: rishi sunakIndian-Origin
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies